Category: Entertainment

സ്കൂൾ വിട്ടു വരുന്ന ചേച്ചിയെ കണ്ടപ്പോൾ അനിയനുള്ള സന്തോഷം, ചേച്ചിയുടെയും അനിയന്റെയും സ്നേഹം

ഒരുപാട് സന്തോഷം നൽകുന്ന, ചേച്ചിയുടെയും അനിയന്റെയും സ്നേഹം കാണിച്ചുതരുന്ന വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന നല്ലൊരു ദൃശ്യം. ഇപ്പോഴും കുടുംബത്തിലെ താഴെയുള്ള കുട്ടികൾക്ക് അവരുടെ രണ്ടാനമ്മയും രണ്ടാനച്ഛനും ഒക്കെ തന്നെയായിരിക്കും വീട്ടിലുള്ള ചേട്ടനും ചേച്ചിയും, അവരുടെ ആ കൂട്ട് വളരെ ദൃഢമായിരിക്കും, പക്ഷേ കാലം പഴകും തോറും...

ലോകത്തിലെതന്നെ ഏറ്റവും അപകടം പിടിച്ച ഈ റെയിൽവേ പാതകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ലോകത്തിലെതന്നെ ഏറ്റവും അപകടം പിടിച്ച മനുഷ്യരെ മുൾമുനയിൽ നിർത്തുന്ന ഈ റെയിൽവേ പാതകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ചില സമയങ്ങളിൽ തീവണ്ടികൾക്ക് ഉദ്ദേശിച്ച സ്ഥലത്ത് എത്താൻ ഒരുപാട് ദുർഘടം പിടിച്ച സ്ഥലങ്ങളിലൂടെ കടന്നു പോകേണ്ടിവരും, അപ്പോൾ ട്രെയിനിൽ ഉള്ള യാത്രക്കാർക്ക് ചിലർക്കെങ്കിലും പുറത്തേക്ക് നോക്കുമ്പോൾ വല്ലാതെ ഭയം തോന്നിയേക്കും...

ലോകത്തു എവിടെ ചെന്നാലും മലയാളികളെ കണ്ടെത്താൻ ഈ ഒരൊറ്റ ചോദ്യം മതി, മലയാളി പൊളിയല്ലേ

ലോകത്ത് എവിടെ പോയാലും മലയാളികൾ ഉണ്ടാകും എന്ന് പറയുന്നത് എത്ര സത്യമാണ്. കൂടുതൽ ഉറപ്പിക്കണം എങ്കിൽ ഈയൊരു കോഡ് ഉപയോഗിച്ചാൽ മതി. മറ്റേത് സ്ഥലത്ത് എത്തിയാലും “സാധനം കയ്യിലുണ്ടോ” എന്ന കോഡ് വളരെ നിർബന്ധമാണ്, അതൊരു ആൾതിരക്കുള്ള സ്ഥലത്ത് എത്തി ഉറക്കെ വിളിച്ചു ചോദിച്ചാൽ മിനിമം രണ്ട്...

കുറച്ചൂടി വരികൾ പാടാമായിരുന്നു, ഉമ്മയുടെയും മോളുകുട്ടിയുടെയും പാട്ട് കിടുക്കി; സംസ്കാരം

പൊള്ളുന്ന മനസ്സിനും ശരീരത്തിനും ഈ വീഡിയോ ഒരു കുളിർമ തന്നെ. വിഷു ദിനത്തോടനുബന്ധിച്ച് ഉമ്മയും മകളും പാടി തകർത്തത് ഒരു കൃഷ്ണ ഭക്തി ഗാനം ആണ്, കണികാണും നേരം എന്ന ഗാനം വളരെ അസാധ്യമായി ആലപിച്ച ഇത്തയും മോളൂട്ടിയും ഏവരുടെയും മനസ്സ് കീഴടക്കിയിരിക്കുകയാണ്, ഇത് കൊണ്ട് ഓക്കേ...

” ഇക്കാ ” എന്ന വിളിയും, എത്ര ക്ഷമയോടെയാണ് രണ്ടാളും സംസാരിക്കുന്നത്; മമ്മൂക്കയുടെ സംഭാഷണം

കോഴിക്കോട് മെഡിക്കൽ കോളേജിലെ നേഴ്സിനെ വിളിച്ച് അവിടുത്തെ രോഗവിവരം തിരക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മാതൃഭൂമി ക്ലബ്ബ് F.M ലൂടെയാണ് നടൻ മമ്മൂട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സായ ഷീന മേടത്തിന് വിളിച്ചു കാര്യങ്ങൾ തിരക്കിയത് ഈ സംഭാഷണത്തിൽ അവരും അവരുടെ കൂടെയുള്ളവരും ഒത്തു ചേർന്ന് ഈ മഹാമാരിയെ...

നല്ലൊരു നടിയും അതിലും മികച്ച ഒരു സ്ത്രീയുമായ സംയുക്ത വർമയുടെ ജീവിതം, വെറുപ്പിക്കാത്ത നായിക

അന്നും ഇന്നും സംയുക്തവർമ്മ എന്നുപറഞ്ഞാൽ മലയാളികളുടെ മനസ്സിൽ മികച്ച നടിയുടെ സ്ഥാനം തന്നെ ആണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ സംയുക്ത വർമ്മ അഭിനയിച്ചുള്ളു എങ്കിലും ഇപ്പോഴും ബിജു മേനോന്റെ ഭാര്യ എന്ന നിലയിൽ അല്ല അവർ അറിയപ്പെടുന്നത് മറിച്ച് ഒരുകാലത്ത് മലയാളസിനിമയുടെ ഏറ്റവും നല്ല നടി എന്ന നിലയിൽ...

അഹാനയുടെ അച്ഛൻ കൃഷ്ണകുമാറും അനിയത്തി ഹൻസികയും കൂടി ഉള്ള ഒരു ഉഗ്രൻ മത്സരം, കിടിലം ഫാമിലി

അഹാനയുടെ അച്ഛൻ കൃഷ്ണകുമാറും അനിയത്തി ഹൻസികയും കൂടി ഉള്ള ഒരു പ്ലാങ്ക് ചലഞ്ച് ഇപ്പോൾ എല്ലാവരും കണ്ട് ആസ്വദിക്കുകയാണ്. നടൻ കൃഷ്ണ കുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണ കുമാറിന്റെയും നാല് പെൺമക്കളിൽ ഏറ്റവും മൂത്തത് അഹാനയും ഏറ്റവും താഴെയുള്ളത് ഹൻസികയും ആണ്. എന്നാൽ തന്നോളം ഉള്ള മക്കളുണ്ടായിട്ടും...

മധുവും മഞ്ജുവും ലോക്ഡൗണ്‍ സമയത് വീട്ടില്‍ ചെയ്ത് കൂട്ടുന്ന കുറുമ്പുകള്‍; അമ്മ പറയുന്നു

ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളെ പറ്റി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ എഴുതിയ കുറിപ്പ് മഞ്ജു തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു. മഞ്ജുവിനും മധുവിനും വളരെയധികം തിരക്കുള്ളതിനാൽ വീട്ടിലേക്ക് വരുന്നത് വളരെ കുറവായത് കൊണ്ട് ഇപ്പോൾ രണ്ടു പേരെയും അടുത്ത് കിട്ടിയതിൽ വളരെ അധികം സന്തോഷവതിയാണ്...

ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ, നല്ല മനസിന്‌ ഒരുപാട് നന്ദി സാർ, കൈയടികളും

നായക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തതിനെ തുടർന്ന് എന്ന് മുഴുവൻ പോലീസിൻറെ കൂടെ തന്നെ അവരുടെ നിഴലായി നിന്ന ഈ സ്നേഹബന്ധം ജനമനസ്സുകൾ കീഴടക്കിയിരിക്കുന്നു. നായകൾ നന്ദിയുള്ളവർ തന്നെ എന്ന് യാതൊരു സംശയവും ഇല്ല എന്നാൽ അവരെ സ്നേഹിക്കുവാനും അവരുടെ വിശപ്പ് മനസ്സിലാക്കി ഭക്ഷണം നൽകാനും മനുഷ്യത്വമുള്ള...

തഗ് ലൈഫ് ട്രോളുകളോട് പ്രതികരിച്ച് മാമുക്കോയ, ഹേറ്റേഴ്‌സ് ഇല്ലാത്ത ഇദ്ദേഹം വേറെ ലെവലാണ്

ഇപ്പോൾ ജനപ്രിയം ആയികൊണ്ടിരിക്കുന്ന മാമുക്കോയ ട്രോളുകളെ കുറിച്ച് അദ്ദേഹത്തിനോട് തന്നെ ചോദിച്ചു ഇന്റർവ്യൂ ചെയ്തപ്പോൾ അതിലും തഗ് ലൈഫ് തന്നെ. ഈ അടുത്താണ് 25 വർഷം മുൻപ് മാമുക്കോയ അഭിനയിച്ച സിനിമകളിൽ അദ്ദേഹം പറയുന്ന ഡയലോഗുകൾ തരംഗം ആകുന്നത്, അനവധി ട്രോളന്മാർ അത് എഡിറ്റ് ചെയ്തു തഗ്...