65ന്റെ നിറവിൽ മല്ലികാ സുകുമാരൻ, അമ്മയുടെ പിറന്നാൾ ആഘോഷമാക്കി ഇന്ദ്രജിത്തും പൃഥ്വിരാജും
അമ്മയുടെ പിറന്നാൾ ആഘോഷമാക്കി ഇന്ദ്രജിത്തും പൃഥ്വിരാജും, ഒട്ടേറെ സർപ്രൈസുകളും കളിയും ചിരിയുമായി 65ന്റെ നിറവിൽ മല്ലികാ സുകുമാരൻ. പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷകരമായ ചിത്രങ്ങളായിരുന്നു ഇന്നലെ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞുനിന്നത്. തൻറെ രണ്ടു മക്കളുടെയും …