വയ്യാത്ത യജമാനന് വേണ്ടി വളർത്തുനായ ചെയ്യുന്ന പണി, ഈ ദുനിയാവിൽ നായയേക്കാൾ നന്ദിയുള്ള ഒരു ജീവിയില്ല
കൂട്ടിന് ഒരു നായ ഉണ്ടെങ്കിൽ പിന്നെ വേറെ ഒരാളുടെയും സഹായം വേണ്ട എന്ന് തെളിയിക്കുന്ന ഒരു കിടുക്കാച്ചി വീഡിയോ ആണ് ഇപ്പോൾ വയറൽ ആയി കൊണ്ടിരിക്കുന്നത്. ചില ആരോഗ്യ പ്രശ്നങ്ങളാൽ അധികം നടക്കാൻ ബുദ്ധിമുട്ടുള്ള …