രാജി തീരുമാനത്തിൽ മാറ്റമില്ല, തോൽവിക്ക് പിന്നാലെ കടുത്ത നിരാശയിലാണ്ട് രാഹുൽ
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി. തന്നെ വന്ന് കണ്ട കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരെയാണ് രാഹുൽ തന്റെ …