July 25, 2021

മലപ്പുറം വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; ഗതാഗതം നിരോധിച്ചു

മലപ്പുറം വട്ടപ്പാറ വളവിൽ വീണ്ടും പാചകവാതക ടാങ്കർ മറിഞ്ഞു. മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗ്യാസ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 9:30 നാണു മലപ്പുറം …

വൈദ്യുതി ഉപഭോഗം കൂടുതലാണോ? എങ്കിൽ ഇനി ഇ-പേയ്മെന്റ് വഴി മാത്രമേ ബില്ല് അടയ്ക്കാനാകൂ എന്ന് കെ.എസ്.ഇ.ബി

വൈദ്യുതി ഇല്ലാതെ കുറിച്ച് മണിക്കൂർ ചിലപ്പോൾ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞേയ്ക്കും എന്നാൽ വൈദ്യുതിയില്ലാത്ത കുറച്ച് ദിവസങ്ങൾ നമ്മുക്ക് ഇന്ന് ചിന്തിക്കാനാകില്ല.അത്രമേൽ നമ്മുടെ ദിനചര്യകളെ വൈദ്യുതി സ്വാധീനിക്കുന്നുണ്ട്.എന്നാൽ അമിതമായ വൈദ്യുതി ഉപഭോഗം അത്ര നല്ല …

പ്ലാസ്റ്റിക് നിരോധനം മറികടക്കാൻ പുതിയ ടെക്‌നിക്കുമായി മിൽമ

അനിയത്രിതമായി ഉപയോഗം കൂടി വരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കാരണം ഉണ്ടാകാറുള്ള മാലിന്യ പ്രശ്നങ്ങൾ മുന്നിൽ കണ്ടു കൊണ്ട് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കാൻ ആലോചിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സർക്കാർ കേന്ദ്രത്തിൽ നിന്നും …

SBI ഗോൾഡ് ലോണിനെ പറ്റി നിങ്ങൾക്ക് അറിയേണ്ടതെല്ലാം പൂർണ്ണമായി വിശധമായി ഇതാ

ഇന്നത്തെ കാലത്ത് സ്വർണം വീട്ടിൽ സൂക്ഷിക്കുക എന്നത് ഏറ്റവും റിസ്കുള്ള കാര്യമാണ് നമ്മുടെ ജീവനുതന്നെ ചിലപ്പോൾ ആപത്ത് ഇതുമൂലം സംഭവിച്ചേക്കാം പത്രങ്ങളിലും മറ്റും നാം ദിവസേന വാർത്തകളായി മറ്റും കാണുന്നതും ആണല്ലോ. അപ്പോൾ എങ്ങനെ …

അഡ്വക്കേറ്റ് ലിജീഷ് സേവ്യറിന് പറയാനുണ്ട് ഒരു കഥ ചുമട്ടു തൊഴിലാളിയിൽ നിന്ന് അഭിഭാഷകനിലേയ്ക്ക് നടന്ന വിജയ കഥ

ജീവിതത്തിൽ ഒന്നും ആകാൻ കഴിഞ്ഞില്ല ഞാൻ വിചാരിക്കുന്നതൊന്നും നടക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് മടി പിടിച്ചു ഇരിക്കുന്നവരെ നമ്മുക്ക് ഒന്നു  ശ്രമിച്ചാൽ സമൂഹത്തിനു ചുറ്റും നിരവധി കാണാൻ ആകും. എന്നാൽ ഇവരോട് “ശരിക്കും നിങ്ങൾ …

നമുക്ക് ഏറ്റവും വിശ്വസ്തമായ രീതിയിൽ പോസ്റ്റോഫീസിൽ നിക്ഷേപിച്ച മാസന്തോറും പലിശ ലഭിക്കുവാൻ

നമ്മളെല്ലാവരും തന്നെ നമുക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും കുറച്ചെങ്കിലും സേവ് ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് ല്ലോ. നമ്മൾ പൈസ ബാങ്കിൽ നിക്ഷേപിച്ചും കുറികൾ ആയി ചേർന്നും ഭാവിയിലെ പലകാര്യങ്ങൾക്കും ആയി അവ ഉപയോഗിക്കാറുണ്ട്. നമ്മുടെ പൈസ …

ഇത്തരം വാർത്തകൾ കാണുമ്പോഴാണ് ആരും ഇല്ലാത്തവർക്ക് ദൈവം കൂടെ ഉണ്ട് എന്ന് വിശ്വസിച്ചു പോകുന്നത്

വിവാഹദിവസം നമ്മുക്ക് ഒരുപാട് സമ്മാനങ്ങൾ കിട്ടാറുണ്ട് എന്നാൽ സീത എന്ന 47കാരി അവരുടെ വിവാഹ ദിവസം ആഘോഷിച്ചത് മറ്റുള്ളവർക്ക് സമ്മാനം നൽകിയായിരുന്നു അതും അവരുടെ സ്വന്തം ശരീരത്തിലെ ഒരു ഭാഗംതന്നെയാണ് അവർ സമ്മാനിച്ചത്. കോട്ടയം …

സ്വന്തം ജീവൻ പണയപ്പെടുത്തിയ കോഴിക്കോട്ടെ ഈ കൂട്ടുകാർക്ക് രാജ്യത്തിൻറെ ആദരം

തങ്ങളുടെ സമയബന്ധിതമായ ഇടപെടലുകളിലൂടെ പൊലിയുമായിരുന്ന ഒട്ടനവധി പ്പേരുടെ ജീവൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കോഴിക്കോടുള്ള മൂന്ന് ചുണക്കുട്ടികൾക്കാണ് രാജ്യം റിപ്പബ്ലിക്ക് ദിനത്തിൽ ആദരിക്കുന്നത്. ആദിത്യ ( ഭരത് അവാർഡ്) നേപ്പാളിലേയ്ക്ക് മുത്തശ്ശിയോടും …

യോഗ – മൂന്നു ശരീരവും അവയുടെ പ്രവർത്തനവും

യോഗ  വെറുമൊരു വ്യായാമം മാത്രമല്ല. ആരോഗ്യമുള്ള ശരീരത്തോടൊപ്പം സന്തോഷം നിറഞ്ഞ മനസും യോഗയിലൂടെ സ്വന്തമാക്കാനാകും.  യോഗയെക്കുറിച്ചുള്ള പുതിയൊരു പംക്തി ഇന്ന് മുതൽ ന്യൂസ് മലയാളം സൈറ്റിൽ തുടങ്ങുകയാണ്.  സുധ മേനോൻ എഴുതുന്ന ഈ പംക്തി …

വിശാഖപട്ടണത്ത് തകർത്തടിച്ച് പകരം ചോദിച്ച് വമ്പൻ വിജയവുമായി ടീം ഇന്ത്യ

വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിനത്തിലെ ആദ്യ പരാജയത്തിൽ നിന്നും ഉയർത്ത് എഴുന്നേറ്റു കൊണ്ട് ടീം ഇന്ത്യയ്ക്ക് കൂറ്റൻ ജയം .ഇന്നലെ വിശാഖപട്ടണത് വെച്ച് നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ ,കെ.എൽ …