Category: Recipes

നല്ല ബേക്കറി രുചിയിൽ ഇനി ഇഡ്ഡ്ലി തട്ടിൽ എഗ്ഗ് പഫ്‌സ് ഓവൻ ഇല്ലാതെ ഉണ്ടാക്കാം, കിടിലം

നമുക്കിനി ഇഡ്ഡലിത്തട്ടിൽ വരെ പഫ്സ് ഉണ്ടാക്കാം. പപ്സ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് പച്ചമണം മാറുമ്പോൾ അതിലേക്ക് പച്ചമുളക് എരുവിന്...

മുട്ടത്തോട് ഇനി കളയല്ലേ വീട്ടമ്മമാരെ, ഈ 5 ഉപയോഗങ്ങൾ നിങ്ങളുടെ മനസ്സ് നിറയ്ക്കും

മുട്ട തോടു കൊണ്ട് ഇത്രയധികം ഉപയോഗങ്ങൾ ഉണ്ടോ എന്ന് നിങ്ങൾ അതിശയിച്ചു പോകും.. ഇനി മുട്ട പൊട്ടിച്ചു കഴിഞ്ഞു തോട് സൂക്ഷിച്ചു വച്ചിരുന്നാൽ വ്യത്യസ്തമായ അഞ്ച് കാര്യങ്ങൾക്ക് നിങ്ങൾക്ക് ഉപയോഗിക്കാം. മിക്സിയുടെ ജാറിൽ മുട്ടത്തോട് പൊടിച്ചു എടുത്താൽ ജാറിൻെറ ബ്ലൈഡിലെ മൂർച്ച കൂട്ടുകയും ഒപ്പം അതിൻറെ ഉള്ളിലെ...

വീട്ടമ്മാരെ 1 കപ്പ് മട്ട അരി ഉണ്ടോ ? എങ്കിൽ ഇതിലും വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് സ്വപ്നങ്ങളിൽ മാത്രം, ഉഗ്രൻ

ദിവസേന ഒരേതരം ബ്രേക്ഫാസ്റ്റ് കഴിച്ചു നിങ്ങൾ മടുത്തുവോ.. എങ്കിൽ ഇനി വെറൈറ്റി ആയി എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് മസാല പുട്ട്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് മട്ടയരി അല്ലെങ്കിൽ കുത്തരിച്ചോറ് ഒക്കെയാണ്. അത് നല്ലപോലെ കഴുകി വൃത്തിയാക്കി എട്ടോ ഒമ്പതോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക, ഒരു...

ഇതിലെ സ്പെഷ്യൽ കൂട്ട് എന്തെന്ന് വിരുന്നുകാർ നിങ്ങളുടെ പിന്നാലെ നടന്നു ചോദിച്ചിരിക്കുമെന്നു ഉറപ്പാ, അറിയാം

സാധാരണ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിച്ചും വീട്ടിൽ വരുന്നവർക്കും കൊടുത്തു നിങ്ങൾക്ക് മടുത്തോ..? എങ്കിൽ പുതുമയോട് കൂടിയ നാരങ്ങ വെള്ളം ഉണ്ടാക്കുന്ന രീതി നമുക്ക് പഠിക്കാം. സ്വാദിന്റെ കാര്യത്തിലും അതേപോലെതന്നെ പുതുമയുടെ കാര്യത്തിലും മുന്നിട്ടു നിൽക്കുന്ന ഒരു ഡ്രിങ്ക് തന്നെയാണ് ഈ പ്രത്യേകതരം നാരങ്ങ വെള്ളം.,ഇതിലേക്ക് ആരും...

ഇതു വരെ കാണാത്ത ഐറ്റം, ഒന്ന് ട്രൈ ചെയ്താൽ ഒരു കിടിലം ഐറ്റം വിരുന്നുകാർക്ക് എളുപ്പം കൊടുക്കാം

പൂ പോലത്തെ ഓറഞ്ച് കേക്ക് നിങ്ങളാരെങ്കിലും കഴിച്ചിട്ടുണ്ടോ? ഇത് കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും ഓറഞ്ച് നീര് എടുത്ത്, അല്ലെങ്കിൽ ഓറഞ്ച് പൗഡർ ഉപയോഗിച്ച് ആയിരിക്കും കേക്ക് ഉണ്ടാക്കുന്നതെന്നു., എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഫ്രഷായ ഓറഞ്ച് അങ്ങനെ തന്നെ എടുത്താണ് നമ്മൾ കേക്ക് ഉണ്ടാക്കുന്നത്. ചില സീസണുകളിൽ...

വേറെ ഒന്നും വേണ്ടെന്നേ, 1 കപ്പ് ഗോതമ്പ് പൊടി കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഹൽവ, കുട്ടികൾക്ക് പ്രിയം

ഗോതമ്പു കൊണ്ട് രുചി അറിയുന്ന ഒരു ഹൽവ ഉണ്ടാക്കാൻ ഉള്ള റെസ്പി ലഭിച്ചാൽ തീർച്ചയായും കുക്കിംഗ് താല്പര്യമുള്ളവർ അതൊന്നു പരീക്ഷിക്കാതെ ഇരിക്കില്ല.. നമ്മൾ ദിവസേന ഒന്നും ഹൽവ ഉണ്ടാക്കാറില്ല എന്നാൽ എന്തെങ്കിലും വിശേഷ ദിവസം വന്നാൽ ഒരുപാടു പലഹാരങ്ങൾ നിരത്തി വെക്കുമ്പോൾ അതിൽ ഒന്ന് ഹൽവ ആയിരിക്കും...

ഇനി പുട്ടുപൊടി ഇല്ലാതെ, വാങ്ങാതെ നല്ല സോഫ്റ്റ് പുട്ട് വീട്ടിൽ തന്നെ, അതും മട്ട അരിയിൽ നിന്ന്

പുട്ടുപൊടി ഇല്ലാതെ പുട്ട് ഉണ്ടാക്കാം, അതും മട്ടയരി കൊണ്ട്. ഇനി നിങ്ങൾ പുറത്തുനിന്ന് പുട്ടുപൊടി വാങ്ങിച്ചു കാശ് കളയണ്ട മാത്രമല്ല പുറത്തുനിന്ന് വാങ്ങുന്നതിൽ എന്തെല്ലാം കെമിക്കൽസ് ചേർത്തിട്ടുണ്ടെന്ന് നമുക്ക് അറിയുകയില്ല അതിനാൽ വീട്ടിൽ തന്നെ പൊടിപ്പിച്ച അരിപ്പൊടി ഇല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങേണ്ട പകരം നമുക്ക് മട്ടയരി ഉപയോഗിക്കാം....

മീൻ ഇതുപോലെ തയ്യാറാക്കി നോക്കൂ, തക്കാളി പൊട്ടിച്ച ഉഗ്രൻ മത്തി കറി ഉടൻ തന്നെ തയ്യാറാക്കാം

അടുത്ത പ്രാവശ്യം നിങൾ മീൻകറി വയ്ക്കുമ്പോൾ ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കൂ. പിന്നെ നിങ്ങൾ ഈ ടെക്നിക് ഉപയോഗിച്ച് മാത്രമേ മീൻകറി വയ്ക്കുകയുള്ളൂ, അത്രയ്ക്ക് സ്വാദാണ് തക്കാളി പൊട്ടിച്ചു ഉണ്ടാക്കിയ ഈ മീൻകറിക്ക്. അതിനു വേണ്ടി ഏകദേശം ഒരു കിലോ മത്തി നല്ലപോലെ കഴുകി തലയും വാലും...

മിക്സി ഉപയോഗിക്കാതെ ശുദ്ധമായ വെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാം

നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ വെണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് മിക്സിയിൽ ആണ്. പണ്ടു കാലങ്ങളിൽ ഉപയോഗിച്ചിരുന്നത് വേറെ വിധത്തിലാണ്. നമുക്ക് അതൊന്നു പരിചയപ്പെടാം. പണ്ടുകാലങ്ങളിൽ വെണ്ണ ഉണ്ടാക്കാൻ തൈര് കടഞ്ഞെടുത്താണ് ഉണ്ടാക്കിയിരുന്നത്.അതിന് മന്ത് എടുത്ത് രണ്ട് കൈ ഉപയോഗിച്ച് തൈരിലിട്ട് നല്ല വണ്ണം കടന്നാൽ വെണ്ണ വേറെ...

ഫ്രഷ് ആയിട്ടുള്ള yeast ഇനി വീട്ടിൽ രണ്ട് മിനുട്ട് കൊണ്ട് ഉണ്ടാക്കാം, 5 പൈസ പോലും ചെലവാക്കാതെ!

യീസ്റ്റ് വീട്ടിൽ തന്നെ രണ്ട് മിനിറ്റ് കൊണ്ട് ഉണ്ടാക്കാം എങ്കിൽ വെറുതെ പുറത്തുനിന്ന് വാങ്ങി പൈസ കളയേണ്ട ആവശ്യമില്ലലോ.., അതുമാത്രമല്ല പുറത്തു നിന്ന് വാങ്ങുമ്പോൾ ഒരുപാട് കാലം അവ കേടുകൂടാതെ ഇരിക്കാൻ വേണ്ടി അവർ ധാരാളം കെമിക്കൽസ് ഉപയോഗിച്ചേക്കാം എന്നാൽ വീട്ടിൽ നമ്മുടെ കയ്യാൽ ഉണ്ടാക്കുന്നതു കൊണ്ട്...