Category: Special

മെയ് 14 മുതൽ അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപ വീതം വിതരണം ആരംഭിക്കുന്നു

മെയ് 14 മുതൽ അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപ വീതം വിതരണം ആരംഭിക്കുന്നു. ലോക്ക് ഡോൺ മൂലം ഉപജീവനമാർഗ്ഗം ഇല്ലാതെ ജീവിതം വഴി മുട്ടി നിൽക്കുന്നവർക്ക് സർക്കാർ അനവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു, അതിൽ ഒന്നാണ് സംസ്ഥാന സർക്കാറിന്റെ വക ഈ ആയിരം രൂപ നൽകുന്ന...

കണ്ടൻസ്ഡ് മിൽക്ക് പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യം ഇല്ല അത് വീട്ടിൽ തന്നെ തയ്യാറാക്കാം, എളുപ്പം

പല മധുരമുള്ള വിഭവങ്ങളിലും കണ്ടൻസ് മിൽക്ക് ചേർക്കുന്നത് വിഭവത്തിൻറെ സ്വാദ് കൂട്ടാൻ നല്ലതാണ്. അത്തരം കണ്ടൻസ്ഡ് മിൽക്ക് പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യം ഇല്ല അത് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു നോൺസ്റ്റിക് പാൻ അടുപ്പത്തുവച്ച് വയ്ക്കണം (നോൺ സ്റ്റിക്ക് പാൻ തന്നെ അടുപ്പത്തു വക്കണം...

കട്ടൻ ചായ ആളൊരു നിസാരക്കാരൻ അല്ല

കട്ടൻചായ വെച്ച് കുടിക്കാൻ മാത്രമല്ല അതുവച്ച് കുറച്ച് അധികം പൊടിക്കൈകളും ഉണ്ട്.. അപ്പോൾ ഈ പൊടികൈകൾക്കായി നമ്മൾ കട്ടൻ ചായ എടുക്കുമ്പോൾ എപ്പോഴും പഞ്ചസാര ഇടാത്തത് വേണം ഉപയോഗിക്കാൻ. അപ്പോൾ അതിൽ ആദ്യത്തേത് നമ്മുടെ കണ്ണാടിയുടെമേൽ എല്ലാം അഴുക്കും പാടുകളും ഒക്കെ പറ്റിപിടിച്ചിരിക്കുന്നുണ്ടെങ്കിൽ കട്ടൻചായയിൽ ഒരു തുണിയിൽ...

പ്രവാസികൾക്കായുള്ള തുക മെയ് ഒന്നുമുതൽ അതാതു അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്, വിശദമായി

പ്രവാസികൾക്കായുള്ള 5000 രൂപ മെയ് ഒന്നുമുതൽ അതാതു അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. ജനുവരി മാസം മുതൽ നാട്ടിലേക്ക് എത്തിയ പ്രവാസികൾക്ക് പിന്നീട് ലോക്ക് ഡൗൺ മൂലം തിരിച്ചു പോകാൻ സാധിക്കാത്തവർക്കും, വിസ കാലാവധി കഴിഞ്ഞു നാട്ടിൽ ഇരിക്കുന്നവർക്കും എല്ലാം ഗവൺമെൻറിൻറെ വക ധനസഹായം പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗൺ മൂലം...

സൗജന്യ ഭക്ഷ്യ വിഹിതത്തിന് പുറമെ കേന്ദ്രസർക്കാറും നമ്മുക്ക് അരിയും പയറും നൽകുന്നു, സഹായം

സംസ്ഥാന സർക്കാറിൻറെ സൗജന്യ ഭക്ഷ്യ വിഹിതത്തിന് പുറമെ കേന്ദ്രസർക്കാറും നമ്മുക്ക് അരിയു പയറും ആയി എത്തിയിരിക്കുന്നു. നമുക്കറിയാം ആദ്യം സംസ്ഥാന സർക്കാറിൻറെ സൗജന്യ അരി നമുക്ക് ലഭിച്ചിരുന്നു, പിന്നീട് സൗജന്യ കിറ്റ് ഇപ്പോഴും വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്, എന്നാൽ അതുകൂടാതെ കേന്ദ്ര സർക്കാറിൻറെ വക സൗജന്യ ഭക്ഷ്യധാന്യങ്ങൾ...

സർക്കാർ വിവിധ മേഖലയിൽ തൊഴിലുകൾ ചെയ്യുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്ക് സഹായം നൽകുന്നു

കേരള സർക്കാർ വിവിധ മേഖലയിൽ തൊഴിലുകൾ ചെയ്യുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്ക് സഹായം നൽകുന്നുണ്ട്, അപ്പോൾ അതിനായി അപേക്ഷിക്കേണ്ട രീതി അവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്ഷേമനിധി പെൻഷനുകൾ ഒരു വിധം ഒക്കെ വിതരണം കഴിഞ്ഞിട്ടുണ്ട്, ഇനി പതിനാറോളം തൊഴിയിൽമേഖലകളിൽ പണിയെടുക്കുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്കുള്ള ധനസഹായത്തിന് വിതരണം ആയിരിക്കും...

അപേക്ഷാഫോം അടക്കം ഇതാ, സൗജന്യ ഭക്ഷ്യധാന്യ കിറ്റ് കേരളത്തിൽ എവിടെ നിന്നും ഇനി വാങ്ങാം

എന്തെങ്കിലും കാരണത്താൽ മാതൃ റേഷൻ കടയിൽനിന്ന് ഭക്ഷ്യധാന്യ കിറ്റ് വാങ്ങുവാൻ സാധിക്കാത്തവർക്ക് സർക്കാർ പ്രത്യേകമായി ഇളവ് നൽകിയിരിക്കുന്നു. ആയിരം രൂപയുടെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആദ്യം എ.എ.വൈ കാർഡ്കാർക്കും പിന്നീട് ബിപിഎൽ കാർഡ്കാർക്കും അതിനുശേഷം എപിഎൽ സബ്സിഡി, നോൺ സബ്സിഡി കാർഡ്കാർക്കും ആണ് വിതരണം ചെയ്യുവാൻ തീരുമാനിച്ചിട്ടുള്ളത്,...

താലി കെട്ടേണ്ട മുഹൂർത്തത്തിൽ ഈ നവവരനും വധുവും ചെയ്തത്, ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

ലോക്ക് ഡൗൺ സമയത്ത് വിവാഹം നിശ്ചയിച്ചിരുന്ന പോലീസിന്റെയും ഡോക്ടറുടെയും തീരുമാനത്തിന് കേരളകരയുടെ നിറഞ്ഞ കൈയ്യടി. ഗവൺമെൻറ് കമ്മ്യൂണിറ്റി സെന്ററിൽ ഡോക്ടർ ആയ ആര്യയുടെയും, മ്യൂസിയം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ പ്രസാദിന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് നടത്തുവാൻ ആയിരുന്നു നിശ്ചയിച്ചത്, പക്ഷേ ലോക്ക്...

താഴേക്ക് വീഴാൻ പോയ 2 വയസുകാരനെ കണ്ട് പൂച്ചക്കുട്ടി ചെയ്ത കാര്യം, മിണ്ടാപ്രാണിയുടെ ബുദ്ധി

ഇതുപോലെ വീടുകളിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് അവർ എന്നും ഒരു നല്ല കൂട്ടായിരിക്കും എന്ന് മാത്രമല്ല അവർ യാതൊരു ആപത്തും വരാതെ സൂക്ഷിച്ചു കുഞ്ഞുങ്ങളെ കൊണ്ട് നടക്കുകയും ചെയും. നായകൾ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്തവണ താരമായത് ഒരു പൂച്ച...

വീട്ടമ്മമാർക്ക് പാചകത്തിൽ യാതൊരു ഭംഗവും വരാതിരിക്കാൻ കേന്ദ്രസർക്കാരിന്റെ 3 മാസത്തെ ഗ്യാസ്

ഇനി കേരളത്തിലെ വീട്ടമ്മമാർക്ക് പാചകത്തിൽ യാതൊരു ഭംഗവും വരാതിരിക്കാൻ കേന്ദ്രസർക്കാറിന്റെ മൂന്ന് മാസത്തെ ഗ്യാസ് വിതരണം സഹായകരമാകുന്നു. അടുത്ത മൂന്നു മാസത്തേക്ക് ആണ് സൗജന്യമായി എൽപിജി ഗ്യാസ് ലഭിക്കാൻ പോകുന്നത്, പക്ഷേ ഇത് ലഭിക്കുന്നത് പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ അംഗങ്ങൾ ആയിട്ടുള്ള ആളുകൾക്കാണ്. എല്ലാ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള...