Category: Special

ഗോൾഡൻ ബെറി എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാട്ടിലെ ഞൊട്ടാഞൊടിയൻ പറയുന്ന ചെടിയുടെ ഗുണങ്ങൾ

ഗോൾഡൻ ബെറി എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാട്ടിലെ ഞൊട്ടങ്ങ/ ഞൊട്ടാഞൊടിയൻ പറയുന്ന ഈ ചെടിയുടെ അത്യപൂർവ്വമായ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്ക് വലിയ പരിചയമില്ലെങ്കിലും നമ്മുടെ പണ്ടുകാലത്ത് ഒക്കെ ഈയൊരു ഞൊട്ടങ്ങ എടുത്തു നമ്മൾടെയും നമ്മുടെ കൂട്ടുകാരുടെയും നെറ്റിയിച്ചു ആഞ്ഞു അടിച്ച് അതിൻറെ ശബ്ദം കേട്ട് രസിച്ചിട്ടുണ്ട്,...

കറ്റാർവാഴ വീട്ടിൽ വളർത്തുണ്ടെങ്കിലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഗുണങ്ങൾ അറിയണം

കറ്റാർവാഴ വീട്ടിൽ വളർത്തുണ്ടെങ്കിലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട എല്ലാവിധ ഗുണങ്ങളും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതായിരിക്കും. പല സൗന്ദര്യ വസ്തുക്കളും. ഔഷധങ്ങളിലും ഒക്കെ കണ്ടുവരുന്ന കറ്റാർവാഴ നമ്മുടെ വീടുകളിൽ വളർത്തുന്ന പതിവുണ്ട്, ഇനി അങ്ങനെ വളർത്തുന്നില്ലെങ്കിൽ പോലും ഒരു തൈ വാങ്ങിച്ചു നടുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും, കാരണം നമ്മൾ...

ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞിരുന്നാൽ നമ്മൾ വേരോടെ പിഴുതെറിയില്ല

ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞിരുന്നാൽ ഇവയെ നമ്മൾ വേരോടെ പിഴുതെറിയാൻ മുതിരില്ല. കർക്കിടക മാസം ആയാൽ മുക്കുറ്റി തൊടുന്ന ശീലം മലയാളികൾക്കുണ്ട്, ആ സമയമാകുമ്പോഴേക്കും പല പറമ്പിലും മറ്റും മുക്കുറ്റി വളർന്നു പൂവണിഞ്ഞു നില്കുന്നത് നമുക്ക് കാണാൻ സാധിക്കും, എന്നാൽ മുക്കുറ്റി പിഴിഞ്ഞു നെറ്റിയിൽ...

ബട്ടർഫ്ലൈ ഡോറോട് കൂടിയുള്ള ടാറ്റയുടെ ‘ടാറ്റാ പിക്സൽ’ ഉടൻതന്നെ വിപണിയിലെത്തുന്നു, വിശദമായി

ബട്ടർഫ്ലൈ ഡോറോട് കൂടിയുള്ള ടാറ്റയുടെ ‘ടാറ്റാ പിക്സൽ’ ഉടൻതന്നെ വിപണിയിലെത്തുന്നു. സാധാരണക്കാർക്കും താങ്ങാൻ പറ്റുന്ന വിലയിൽ സഞ്ചരിക്കാവുന്ന കാറുകൾ നിർമ്മിക്കുവാൻ ടാറ്റ കമ്പനിയുടെ ഉടമസ്ഥനായ രത്തൻ ടാറ്റ എപ്പോളും ശ്രദ്ധിച്ചിട്ടുണ്ട്, അതിൽ ഒരു കാലത്ത് ഏറ്റവും കൗതുകത്തോടെ നമ്മൾ നോക്കി നിന്ന കാറായിരുന്നു ടാറ്റാ നാനോ, ഒരു...

26,000 രൂപയിൽ ആരംഭിക്കുന്ന നല്ല കണ്ടീഷൻ ഉള്ള സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങാൻ പറ്റിയ അവസരം

26,000 രൂപയിൽ ആരംഭിക്കുന്ന നല്ല കണ്ടീഷൻ ഉള്ള സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങണമെങ്കിൽ ഇതുതന്നെയാണ് പറ്റിയ അവസരം. സ്വന്തമായൊരു വീടും അതിനോട് ഒപ്പം സഞ്ചരിക്കുവാൻ ഒരു വാഹനവും ഏവരുടേയും സ്വപ്നമായിരിക്കും, എന്നാൽ മറ്റു ചിലവുകൾ എല്ലാം കഴിഞ്ഞു വരുമ്പോൾ ഒടുവിൽ കാർ വാങ്ങാനുള്ള ബഡ്ജറ്റ് വളരെ കുറവായിരിക്കും...

വീട്ടിൽ സാധാരണ ടിവി ആണെങ്കിൽ പോലും അതിൽ ഇനി യൂട്യൂബ്, FB വീഡിയോസ് എല്ലാം കാണാവുന്നതാണ്

വീട്ടിൽ സാധാരണ ടിവി ആണെങ്കിൽ പോലും അതിൽ തന്നെ ഫോണിലെ യൂട്യൂബ്/ ഫേസ്ബുക്ക് വീഡിയോകളും, മറ്റു വീഡിയോസും സിനിമകളും എല്ലാം വൈഫൈ ഉപയോഗിച്ച് കാണാവുന്നതാണ്. ഫോണിൽ കാണുന്നതെല്ലാം കുറച്ചുകൂടി വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് ഏറെ പേരും, അങ്ങനെയാണെങ്കിൽ എൽഇഡി ടിവി ആയാലും സാധാ ടീവി ആണെങ്കിൽ...

കുടുംബശ്രീ വഴിയുള്ള ലാപ്ടോപ്പ് വിതരണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു, 500 രൂപയ്ക്ക് ലാപ്ടോപ്

കുടുംബശ്രീ വഴിയുള്ള ലാപ്ടോപ്പ് വിതരണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു, ഇനി 500 രൂപയ്ക്ക് ലാപ്ടോപ് വാങ്ങാം. കെഎസ്എഫ്ഇയും, കുടുംബശ്രീയും ഒത്തുചേർന്ന് കൊണ്ട് വിദ്യാശ്രീ എന്ന പദ്ധതിയിലൂടെ ലാപ്ടോപ് വിതരണത്തെ കുറിച്ചുള്ള കാര്യങ്ങൾ മുൻപ് തന്നെ മറ്റൊരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു, എന്നാൽ അതിൻറെ നടപടികൾ ഇപ്പോൾ ആയിരിക്കുകയാണ്, ആദ്യഘട്ടത്തിൽ രണ്ട്...

വീട്ടിൽ കേടായ ടോർച്ചുകൾ കിടപ്പുണ്ടെങ്കിൽ പത്തു രൂപ ചിലവിൽ ഇവ നമ്മുക്ക് നന്നാക്കി എടുക്കാം

വീട്ടിൽ കേടായ ടോർച്ചുകൾ കിടപ്പുണ്ടെങ്കിൽ പത്തു രൂപ ചിലവിൽ ഇവ നമ്മുക്ക് സ്വന്തമായി നന്നാക്കി എടുക്കാം. സാധാരണ ടർച്ചുകൾ ഒക്കെ കേടായി കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ആക്രിക്ക്‌ കൊടുക്കുകയും, പുതിയ ഒരെണ്ണം വാങ്ങുന്ന പതിവാണ് നമ്മൾ ഏറെ പേർക്ക് ഉള്ളത്, അങ്ങനെ നോക്കുമ്പോൾ ഒന്നിലധികം ടോർച്ചുകൾ കേടായി നമ്മുടെ...

വീട്ടിൽ കടുക് ഉണ്ടെങ്കിൽ കൊതുകിന്റെ ശല്യം ഒഴിവാക്കാൻ കൊതുക് തിരിയും റിഫില്ലും ഒന്നും വേണ്ട

വീട്ടിൽ കടുക് ഉണ്ടെങ്കിൽ കൊതുകിന്റെ ശല്യം ഒഴിവാക്കാൻ കൊതുക് തിരിയും, റിഫില്ലും ഒന്നും ഉപയോഗിക്കാതെ നാടൻ രീതി പരീക്ഷിക്കാം. മഴക്കാലമായതുകൊണ്ട് തന്നെ വളരെയധികം കൊതുകിന്റെ ശല്യം വീടുകളിൽ ഉണ്ടാകും, ഇതുമൂലം വരുന്ന അസുഖങ്ങളും എത്ര ചെറുതൊന്നുമല്ല. ആയതിനാൽ ഇവയെ ഓടിക്കുവാൻ ഏറ്റവും നല്ല പ്രകൃതിദത്തമായ മാർഗ്ഗം ആണ്...

വീട്ടിൽ ഗ്രോബാഗിൽ തന്നെ ചീര വളർത്തി പത്തും പതിനൊന്നും ദിവസത്തിനുള്ളിൽ വിളവെടുക്കാം, അറിവ്

കൃഷി ഓഫീസറുടെ ഉപദേശപ്രകാരം വീട്ടിൽ ഗ്രോബാഗിൽ തന്നെ ചീര വളർത്തി പത്തും പതിനൊന്നും ദിവസത്തിനുള്ളിൽ വിളവെടുക്കാം. സാധാരണ ഗതിയിൽ ചീര നട്ടു കഴിഞ്ഞ് വിളവെടുക്കാൻ ഒരു 20-30 ദിവസമെങ്കിലും വേണ്ടി വരും, എന്നാൽ ഈ രീതിയിൽ ചെയ്യുന്നതിലൂടെ 11 ദിവസം മാത്രമേ ചീര നട്ട് വളർന്നുവന്നത് മുറിച്ചെടുക്കാൻ...