ട്രാക്കിനു കുറുകെ തെങ്ങ് വീണു, നൂറുകണക്കിന് ജീവന് രക്ഷിച്ച് ലിനിയുടെ ഓട്ടം
നിപയിൽ നിന്നും മറ്റുള്ളവരെ രക്ഷിക്കാനായി സ്വന്തം ജീവൻ വെടിഞ്ഞ ലിനി മാലാഖയെ നമുക്കെല്ലാം അറിയാം. ഇപ്പോഴിതാ നൂറുകണക്കിനു പേരുടെ ജീവൻ രക്ഷിച്ച് മറ്റൊരു ലിനി ‘മാലാഖ’. റെയിൽവേ ട്രാക്കിനു കുറുകെ തെങ്ങ് കടപുഴകിവീണ വിവരം …