January 27, 2021

വീട്ടിലെ ലൈറ്റ്, ഫാൻ ഇനി റിമോട്ടിൽ വർക്ക്‌ ചെയ്യിക്കാമെന്നേ, ഏറ്റവും നല്ലൊരു അറിവ് വിശദമായി അറിയാം

ടിവിയും മറ്റും കണ്ടുകൊണ്ടിരിക്കുമ്പോൾ നമുക്ക് റൂമിലെ ഫാൻ ഓഫ് ചെയ്യണമെങ്കിൽ, ലൈറ്റ് ഒന്ന് ഓൺ ചെയ്യണമെങ്കിൽ എണീറ്റുപോയി നാം സ്വിച്ച് ഓൺ ചെയ്യുകയാണല്ലോ പതിവ്. ചിലപ്പോഴെങ്കിലും നമ്മൾ വിചാരിക്കാറില്ലേ നമ്മുടെ ഇരിപ്പിടത്തിൽ ഇരുന്നു തന്നെ ഇവയൊക്കെ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന്.

വെറുതെ പൊട്ടത്തരം പറയുകയാണെന്നും വിചാരിക്കേണ്ട നമ്മുടെ സോഫയിൽ ഇരുന്നു തന്നെ ഇനിമുതൽ ഫാനും ലൈറ്റും എല്ലാം ഓൺ ചെയ്യുവാൻ സാധിക്കും വീട്ടിലെ ടിവിയുടെയോ അല്ലെങ്കിൽ സെറ്റ്ടോപ്പ് ബോക്സിന്റെയോ റിമോട്ട് ഉപയോഗിച്ചാണ് ഇത് സാധിച്ചെടുക്കുന്നത്.

നമ്മുടെ ഇലക്ട്രിക്കൽ പാർട്സ് വിൽക്കുന്ന കടകളിൽ നിന്നും കുറച്ച് സ്പെയർപാർട്സ് വാങ്ങി ഇത്തരം റിമോട്ട് ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ഉണ്ടാക്കുവാൻ പരിചയമില്ലെങ്കിൽ വളരെ എളുപ്പത്തിൽ ഇത്തരം റിമോട്ട് ഉണ്ടാക്കിയെടുക്കുവാൻ താഴെ കാണുന്ന വീഡിയോ നിങ്ങളെ സഹായിക്കും. ഇപ്രകാരം ഇതെങ്ങനെ ആണെന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കിയാൽ മതിയാകും.