November 25, 2020

അടുക്കളയിലെ കേടായ അരിപ്പക്കൊണ്ട് ഒരടിപൊളി ഉപയോഗം, നിങ്ങൾ സ്വപ്നത്തിൽ കരുതാത്ത വിദ്യ

നമ്മുടെ വീട്ടിലെ ചായ അരിക്കുന്ന അരിപ്പാ ഉണ്ടാകുമല്ലോ. കുറച്ചുനാൾ അവ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ അവയുടെ ഉള്ളിൽ നെറ്റ് ഭാഗത്ത് കറ വീഴാറുണ്ട്. അപ്പോൾ അത് കാണുവാൻ തന്നെ മഹാ വൃത്തികേടായി തോന്നും. മാത്രമല്ല ചിലപ്പോഴൊക്കെ ഗ്യാസിന്റെ അടുത്ത് വച്ചാൽ അവ ഒരു പൊളിഞ്ഞു പോകുവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവ ഉപയോഗശൂന്യമായാൽ അവ പലപ്പോഴും കളയുകയാണ് ല്ലോ പതിവ് എന്നാൽ ഇവ ഉപയോഗിച്ച് ഒരു കിടിലൻ ഐഡിയ ചെയ്യാം.

പല ഉപയോഗശൂന്യമായ വസ്തുക്കളും ഉപയോഗിച്ച് നമുക്ക് ഉപകാരപ്രദമായ പല സാധനങ്ങളും ഉണ്ടാക്കിയെടുക്കാം എന്ന് നമുക്ക് അറിയാമല്ലോ. അതുപോലെതന്നെ ഇത്തരം കേടായ അരിപ്പകൾ ഉപയോഗിച്ച് നമുക്ക് കിച്ചണിൽ മറ്റും ഉപയോഗിക്കുന്ന ടവ്വൽ തൂക്കിയിടാൻ സാധിക്കാവുന്ന ടാങ്കറുകൾ എങ്ങിനെ ഉണ്ടാക്കിയെടുക്കാം എന്നാണ് താഴെ കാണുന്ന വീഡിയോയിൽ പറയുന്നത് ഇനി നിങ്ങൾക്കും ഇത്തരം കാറുകൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.