October 6, 2022

ഇനി ടൈലുകളുടെ കാലം കഴിഞ്ഞു ഇതാ വരുന്നു എപോക്‌സി 3D ഫ്ളോറിങ് വീട് പണിയിൽ ഒരു പ്രധാന മാറ്റം

വീട് പണിയുമ്പോൾ ഒരു പ്രധാന ഘട്ടമാണ് ഫ്ളോറിങ്. ഇന്ന് ആധുനികമായി ധാരാളം രീതിയിൽ ഫ്ലോറിങ് ചെയ്യാനായി കഴിയും.

അത്തരത്തിലുള്ള ഒരു രീതിയാണ് എപ്പോക്സി ഫ്ലോറിങ് എന്ന് പറയുന്നത്. റെസിനെസ് ഫ്ലോറിങ് എന്നും ഇത് അറിയപ്പെടുന്നു. ഇതൊരു മികച്ച ഫ്ലോറിങ് സൊല്യൂഷൻ തന്നെയാണ്. ആകർഷകവും അതുപോലെ ഏത് പ്രതലത്തിലും ഇത് ഉപയോഗിക്കാൻ കഴിയും. ഇത് ഒരു ത്രീഡി ഇഫക്റ്റ് നൽകുന്നതാണ്. അതുകൊണ്ടുതന്നെ ഇത് ത്രീഡി ഫ്ളോറിങ് എന്നും അറിയപ്പെടുന്നു ഒരു സൊലൂഷൻ ആണിത്. ഇതിന് രണ്ട് മില്ലി മീറ്റർ എങ്കിലും ആഴം ഉണ്ടായിരിക്കും. വഴുതി പോകുന്നതിൽ നിന്നും ഇത് പ്രതിരോധിക്കും. ഇത് എല്ലാവർക്കും വീടുകളിൽ ഉപയോഗിക്കുന്നത് ഗുണകരമായിരിക്കും. അതു പോലെ തന്നെ സാധാരണയെക്കാൾ ഇത് കൂടുതൽ കാലം നില നിൽക്കുകയും ചെയ്യും. തറയുടെ മുക്കിലും മൂലയിലും ഉള്ള ബാക്ടീരിയ ഫംഗസ് വളരുന്നത് പോലും ഇത് തടയുമെന്നാണ് കരുതുന്നത്. നിങ്ങൾ തറ വിരിച്ചിട്ടുണ്ടെങ്കിൽ പോലും ഈയൊരു രീതി ചെയ്യാവുന്നതാ. അപ്പോൾ ഇത്രയും ആകർഷകമായ ത്രീഡി ഫ്ളോറിങ്നെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണാം.

Leave a Reply