October 6, 2022

1 കപ്പ് ഉഴുന്ന് ഉണ്ടോ?ഓണത്തിന് മായമില്ലാത്ത 50 പപ്പടം അര മണിക്കൂർ കൊണ്ട് വീട്ടിൽ തയ്യാറാക്കാം

ഈ ഓണക്കാലത്ത് പ്രധാനപ്പെട്ട ചടങ്ങാണ് സന്ധ്യ ഉണ്ടാക്കുന്നതും കഴിക്കുന്നതും. ഇത് ആസ്വദിക്കുന്നത് മലയാളികളുടെ അത്രയും പ്രിയപ്പെട്ട നിമിഷങ്ങളാണ്.

എല്ലാ വീടുകളിലും സദ്യ തയ്യാറാക്കി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഓണ സമയത്ത് ധാരാളം കാണാൻ സാധിക്കും. ഇൻസ്റ്റൻറ് ആയി പല കാര്യങ്ങളും നമുക്ക് പുറത്തു നിന്ന് വാങ്ങാൻ കഴിയുമെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതു ആഹ്ലാദവും അതുപോലെ രുചികരവും ആണ്. ഇന്ന് പറയുന്നത് സദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒരു സാധനം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന രീതിയാണ്. അതായത് പപ്പടം ആണ് തയ്യാറാക്കാൻ പോകുന്നത്. പപ്പടം സദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഒരു കപ്പു ഉഴുന്നുണ്ടെങ്കിൽ നമുക്ക് മായമില്ലാത്ത 50 പപ്പടം അരമണിക്കൂർ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പപ്പടം എന്തിന്റയും കൂടെ കോമ്പിനേഷനാണ്. ബിരിയാണിക്കും സദ്യക്കും വെറുതെ ചോറ് കഴിക്കാൻ എല്ലാം പപ്പടം കോമ്പിനേഷൻ തന്നെ. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇത് പ്രിയങ്കരമാണ്. ഈ ഓണത്തിന് അല്പ സമയം മാറ്റിയാൽ വീട്ടിൽ തന്നെ പപ്പടം ഉണ്ടാക്കാം. അപ്പോൾ ഇങ്ങനെ ഉണ്ടാക്കാൻ മറക്കല്ലേ!

Leave a Reply