October 6, 2022

APL വിഭാഗങ്ങളായ നീല വെള്ള റേഷൻ കാർഡ് ഉടമകൾ 3 ദിവസത്തിനകം ഇത് ചെയ്യണം 10 കിലോ അരി നഷ്ടമാകും

നമുക്കറിയാം ഇന്ന് നമ്മുടെ സ്ഥാനത്ത് 4 തരം റേഷൻ കാർഡ് ആണ് കാണാനുള്ളത്. എപി എൽ വിഭാഗം ആയ നീല വെള്ള റേഷൻ കാർഡും, അത് പോലെ ബിപിഎൽ വിഭാഗങ്ങളായ പിങ്ക്,യെൽലോ,റേഷൻ കാർഡും. ഈ നാല് റേഷൻകാർഡ് ഉടമകൾക്കും പല തരത്തിലുള്ള ആനുകൂല്യങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഓണ സമയത്ത് വ്യത്യാസമില്ലാതെ എപിഎൽ ബിപിഎൽ വിഭാഗങ്ങൾക്കും ഓണക്കിറ്റ് സമ്മാനമായി നൽകിയിരുന്നു. ഇതിൻറെ വിതരണ തീയതി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. ഇനി നാലു മുതൽ അതായത് 4, 5, 6, 7 തീയതികളിൽ റേഷൻ കാർഡിന്റ നിറം നോക്കാതെ ആർക്കു വേണമെങ്കിലും കിറ്റു പോയി വാങ്ങാവുന്നതാണ്. ഇതു വരെ കിറ്റ് കൈ പറ്റാത്തവർക്ക് ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത അറിയിപ്പ് എ പി എൽ വിഭാഗക്കാരായ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈയൊരു ഓണ ക്കാലത്ത് സ്പെഷ്യൽ അരി നൽകുന്നതാണ്. പത്തു രൂപ 90 പൈസ നിരക്കിൽ 10 കിലോഗ്രാം അരി വീതം ആണ് ലഭിക്കുന്നത്. അർഹരായവർ ഇത് ചോദിച്ച് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

Leave a Reply