September 18, 2021

SBI ഗോൾഡ് ലോണിനെ പറ്റി നിങ്ങൾക്ക് അറിയേണ്ടതെല്ലാം പൂർണ്ണമായി വിശധമായി ഇതാ

ഇന്നത്തെ കാലത്ത് സ്വർണം വീട്ടിൽ സൂക്ഷിക്കുക എന്നത് ഏറ്റവും റിസ്കുള്ള കാര്യമാണ് നമ്മുടെ ജീവനുതന്നെ ചിലപ്പോൾ ആപത്ത് ഇതുമൂലം സംഭവിച്ചേക്കാം പത്രങ്ങളിലും മറ്റും നാം ദിവസേന വാർത്തകളായി മറ്റും കാണുന്നതും ആണല്ലോ. അപ്പോൾ എങ്ങനെ നമ്മൾ വീട്ടിലുള്ള സ്വർണം സുരക്ഷിതമായി സൂക്ഷിക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ ഇതിനൊരു ഉഗ്രൻ ഐഡിയ ഇതാ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നമ്മുടെ സ്വർണ്ണം സ്ഥിരനിക്ഷേപമായി ഇട്ടാൽ നമുക്ക് ബാങ്ക് പലിശ ഇങ്ങോട്ട് തരുന്നതാണ് . 3 ടൈപ്പ് ആയി ഇങ്ങനെ നമുക്ക് സ്വർണം നിക്ഷേപിക്കാം, ഷോട്ട് – മീഡിയം term ആയും ലോങ്ങ് term ആയും നിക്ഷേപിക്കാം.

ഈ മൂന്ന് കാര്യങ്ങൾക്കുമായി വ്യത്യസ്തമായ പലിശ ആയിരിക്കും നമുക്ക് തരുന്നത്, ഒരുവർഷം മുതൽ മൂന്നു വർഷംവരെയും അഞ്ചു മുതൽ ഏഴു വർഷം വരെയും 12 മുതൽ 15 വർഷം വരെയും ഇങ്ങിനെ സ്വർണ്ണം നമുക്ക് നിക്ഷേപിക്കാവുന്നതാണ്. സെൻട്രൽ ഗവൺമെൻറ് അനുവാദത്തോടെ എസ്ബിഐയിൽ ഇങ്ങിനെ സ്വർണ നിക്ഷേപിക്കുക ആണെങ്കിൽ നമുക്ക് ധൈര്യമായി വീട് പൂട്ടി പുറത്തേക്ക് ഇറങ്ങുവാൻ ഉം മറ്റും സാധിക്കുകയും മാത്രമല്ല മനസ്സിന് നല്ല സമാധാനം ഉണ്ടാവുകയും ചെയ്യും.