October 17, 2021

ഈ പൊടിക്കുഞ്ഞ് വീണ്ടും സോഷ്യല്‍ മീഡിയയിൽ തരംഗമാക്കുന്നു; ഇത്തവണ പാട്ട് വേറെ ലെവൽ എന്ന് പറയാം

കുറച്ചുനാളുകൾക്കു മുമ്പ് ലതാ മങ്കേഷ്കറിന്റെ ‘ലഗ് ജാ ഗലേ സെ’ എന്ന പാട്ട് പാടി വൈറലായ ഒരു കൊച്ചു കുഞ്ഞിനെ പറ്റി നമ്മൾക്കെല്ലാവർക്കും ഓർമ്മ ഉണ്ടാകുമല്ലോ.. അന്ന് നമ്മൾ കണ്ടാൽ ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന ആ കുഞ്ഞു ആരാണെന്ന് അറിയുവാൻ ഒരുപാട് ആകാംഷ കാണിച്ചിരിക്കും.

ഇപ്പോൾ ഈ കൊച്ചു പാട്ടുകാരി മറ്റൊരു പാട്ടുമായി വീണ്ടും എത്തിയിരിക്കുകയാണ്, ഇപ്രാവശ്യം അവൾ‌ കുറച്ചു വലുതായി, അത്കൊണ്ട് തന്നെ പാടുന്ന പാട്ടും കുറച്ചു കൂടി സ്പഷ്ടവും മനോഹരവും ആയി അവതരിപ്പിച്ചിട്ടുണ്ട്. ‘വക്രതുണ്ഡ മഹാകായ കോടി സൂര്യ സമപ്രഭ’ എന്ന ഗണേശ വന്ദനം ആണ് ഇപ്രാവശ്യം ഈ കൊച്ചു കുട്ടി നമ്മൾക്ക് മുമ്പിൽ കാഴ്ചവച്ചിരിക്കുന്നത്.

കാണുവാനും കേൾക്കുവാനും ഒരുപോലെ ഭംഗി ഉള്ള ഈ വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ..