October 17, 2021

വേറെ ഒന്നും വേണ്ടെന്നേ, 1 കപ്പ് ഗോതമ്പ് പൊടി കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഹൽവ, കുട്ടികൾക്ക് പ്രിയം

ഗോതമ്പു കൊണ്ട് രുചി അറിയുന്ന ഒരു ഹൽവ ഉണ്ടാക്കാൻ ഉള്ള റെസ്പി ലഭിച്ചാൽ തീർച്ചയായും കുക്കിംഗ് താല്പര്യമുള്ളവർ അതൊന്നു പരീക്ഷിക്കാതെ ഇരിക്കില്ല..

നമ്മൾ ദിവസേന ഒന്നും ഹൽവ ഉണ്ടാക്കാറില്ല എന്നാൽ എന്തെങ്കിലും വിശേഷ ദിവസം വന്നാൽ ഒരുപാടു പലഹാരങ്ങൾ നിരത്തി വെക്കുമ്പോൾ അതിൽ ഒന്ന് ഹൽവ ആയിരിക്കും എന്നാൽ അത് നമ്മൾ പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്.

പക്ഷേ വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കാനുള്ള റെസിപ്പി ലഭിച്ചാൽ ഇനി നിങ്ങൾ ഹൽവ വീട്ടിൽ തന്നെ തയ്യാറാക്കുക ഉള്ളൂ.. ഇതിന് ആകെ വേണ്ടത് ഗോതമ്പുപൊടിയും,നാളികേര പാലും, കോൺഫ്ലവർ,ശർക്കര,നെയ്യ്,പഞ്ചസാര, അല്പം ഏലക്ക പൊടിച്ചത് എന്നിവയാണ്. കൂടാതെ കൂടുതൽ രുചികരമാക്കാൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രൈഫ്രൂട്സ് ചേർക്കാം.

നിങ്ങൾക്ക് ഹൽവ കഴിക്കുവാൻ ഇഷ്ടമാണെങ്കിൽ അല്ലെങ്കിൽ മറ്റുള്ളവർക്ക് ഉണ്ടാക്കിക്കൊടുക്കാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും ഈ റെസിപ്പി ഉണ്ടാക്കുന്നത് കാണാം.. കൂടാതെ ഭാര്യക്കോ, അമ്മയ്ക്കോ എല്ലാം ഈ റെസിപ്പി പറഞ്ഞു കൊടുക്കുകയാണെങ്കിൽ അടുത്ത ദിവസം തന്നെ ഇത് ഉണ്ടാക്കി നിങ്ങളുടെ കയ്യിൽ തരും.