October 17, 2021

ഇതെങ്ങനെ സാധിക്കും എന്നാണോ? പൂർണ്ണമായി അറിയാം നിങ്ങളുടെ വീട്ടിലും സെറ്റ് ചെയ്യാം, എന്തൊരെളുപ്പം

രാത്രി കിടക്കാൻ നേരം മിക്ക വീടുകളില്ലും പുറത്തു ലൈറ്റ് ഇടുന്ന പതിവുണ്ട്, അത് കള്ളന്മാരുടെ ശല്യം ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ്., അതുകൂടാതെ രാത്രി വെളിയിലിറങ്ങാൻ ലൈറ്റിട്ടതിന് ശേഷം വീടിനുള്ളിൽ കയറുമ്പോൾ അത് അണക്കാൻ മറക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ടാകും.,എന്നാൽ രാത്രി ലൈറ്റ് കത്തുകയും നേരം വെളുക്കുമ്പോൾ ഓട്ടോമാറ്റിക്കായി ഇവ ഓഫ് ആവുകയും ചെയ്യുന്ന ഒരു അടിപൊളി ടെക്നിക്കാണ് താഴെയുള്ള വീഡിയോയിൽ.

ഇത് നമ്മൾക്ക് അനാവശ്യമായ വൈദ്യുതി ഉപയോഗത്തെ തടയാൻ സഹായിക്കുന്നു അതിലൂടെ ഒരുപാട് കാശു ലാഭിക്കാനും നമുക്ക് പറ്റുന്നു ഒപ്പം ബൾബ് കുറച്ചു കൂടി കാലം നമുക്ക് കേട് വരാതെ നോക്കാം.

ഇത് എളുപ്പം ഓരോരുത്തരുടെ വീട്ടിലും നമുക്ക് തന്നെ രണ്ടുമൂന്നു സാധനങ്ങൾ വച്ച് ചെയ്തെടുക്കാവുന്നതാണ് പുറത്തുനിന്ന് ഒരു ഇലക്ട്രീഷ്യനെ വിളിക്കണ്ട ആവശ്യമില്ല. മാർക്കറ്റിൽ നിന്ന് ഒരുപാട് വിലയ്ക്കു വാങ്ങുന്ന ഓട്ടോമാറ്റിക് ലൈറ്റിന്റെ ചിലവ് ഒരിക്കലും ഇതിനു വരികയില്ല.