September 24, 2020

ഇതാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത്, ഒരു നിമിഷം ആരുടേയും ശ്വാസം നിലച്ചു പോകുന്ന വീഡിയോ

കൊച്ചു കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെട്ടപെടുത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏവരെയും അതിശയിപ്പിക്കുന്ന വീഡിയോ ആയി മാറി കൊണ്ടിരിക്കുകയാണ്. വലിയൊരു ബിൽഡിംഗിന് മുകളിൽ കുഞ്ഞുമായി നിന്ന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞു വഴുതി താഴേക്ക് പോവുകയാണ് ഉണ്ടായത്, ഈ സമയം ആരുടെ ആയാലും നെഞ്ച് സംസാരിക്കാൻ കഴിയാതെ ഒരു നിമിഷത്തേക്ക് നിലച്ചുപോകും.എന്നിരുന്നാലും അമ്മ ഉറക്കെ നിലവിളിച്ചു ഈ നിലവിളി കേട്ട താഴെ നിന്ന യുവാവ് മുകളിലേക്ക് നോക്കിയപ്പോൾ എന്തോ ഒന്ന് മുകളിൽ നിന്ന് വരുന്നത് കണ്ടു എന്തെന്നറിയാതെ ഓടിവന്നു യുവാവ് കുഞ്ഞിനെ പിടിച്ചതോടുകൂടി കുഞ്ഞിനെ മാത്രമല്ല കുട്ടിയുടെ അമ്മയെ കൂടിയാണ് വലിയൊരു വിഷമത്തിൽ നിന്ന് അദ്ദേഹം രക്ഷിച്ചത്.

കയ്യിൽ പിടിച്ചു കഴിഞ്ഞപ്പോഴാണ് യുവാവ് അതൊരു കുഞ്ഞ് ആണെന്ന് മനസ്സിലാക്കിയത് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് യാതൊരു കുഴപ്പവും പറ്റിയിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞു. ഈ നല്ല പ്രവർത്തി ചെയ്ത യുവാവിനെ ഇപ്പോൾ ദൈവ തുല്യനായി ആണ് കുഞ്ഞിന്റെ വീട്ടുകാർ കാണുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ യുവാവിനെ ദൈവത്തിൻറെ കര സ്പർശം ആയി കണ്ടു അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നു.