December 1, 2021

മുട്ടിൻറെ താഴെ കൈയ്യി ആവശ്യമുണ്ടെങ്കിൽ ഈ വീഡിയോ കാണുക, പങ്കിട്ട് വേണ്ടവരിലേക്ക് എത്തിക്കേണ്ട വിവരം

കൈ ഇല്ലാത്തവർക്ക് ഇനി സൗജന്യമായി ആർട്ടിഫിഷ്യൽ കൈവച്ചു നൽകുന്നു. ഉത്തരകേരളത്തിലെ കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കൈ ആവശ്യമുള്ളവർക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വിലവരുന്ന ഈ ആർട്ടിഫിഷൽ കൈ സൗജന്യമായാണ് വച്ചു കൊടുക്കുന്നത്.

300,400 പേർക്ക് യാതൊരു ചിലവുമില്ലാതെ ഇങ്ങനെ ഒരു സൽപ്രവർത്തി ചെയ്തു കൊടുക്കുന്നതാണ് റോട്ടറി ഇൻറർനാഷണലിന്റെ ലക്ഷ്യം എന്ന് അവർ തന്നെ പറയുന്നു. അതിനാൽ നിങ്ങളുടെ അറിവിൽ ആരെങ്കിലും കൈ നഷ്ടപ്പെട്ടവരായി ഉണ്ടെങ്കിൽ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുക ഒപ്പം കൈയുടെ ഫോട്ടോ കൂടി നമ്പറിൽ വാട്സ്ആപ്പ് ചെയ്തു കൊടുത്താൽ സ്പെഷ്യലിസ്റ്റുകൾ അത് പരിശോധിച്ച് അനുയോജ്യമായവരെ സെലക്ട് ചെയ്ത് ക്യാമ്പിലേക്ക് ക്ഷണിക്കുന്നു.

കൈമുട്ടിനു താഴെ നാല് ഇഞ്ച് നീളമുള്ള കൈത്തണ്ട ഉള്ളവർക്കാണ് ഇത് കൂടുതൽ ചേരുക. മുതിർന്നവർക്കും 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഇത് യാതൊരു പ്രശ്നവുമില്ലാതെ ഉപയോഗിക്കാം. ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നതോടെ ആർക്കെങ്കിലും നല്ല ജീവിതം ലഭിക്കുകയാണെങ്കിൽ അതിലും വലിയ പുണ്യം മറ്റൊന്നുമില്ല.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →