വെറും ഒരു ലക്ഷം രൂപക്ക് മൂന്ന് നല്ല കാറുകൾ, ഇതിൽ പരം നല്ലൊരു വാർത്ത നിങ്ങൾ അറിയാൻ ഉണ്ടാകില്ല

നിങ്ങളുടെ ഇഷ്ട കാറുകൾ ഒരു ലക്ഷം രൂപക്കു യാതൊരു തട്ടിപ്പും ഇല്ലാതെ വിൽക്കപ്പെടുന്നു. നിങ്ങൾക്ക് പലർക്കും നല്ല കണ്ടീഷൻ ഉള്ള സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പാവങ്ങാട് എന്ന സ്ഥലത്തെ സെക്കൻഡ് ചോയ്സ് എന്ന സ്ഥാപനത്തെ പറ്റി അറിയാമായിരിക്കും. അവിടെ മാർക്കറ്റിൽ 5 ലക്ഷത്തിന് മുകളിൽ ഉള്ള വണ്ടികൾ വരെ വളരെ വില കുറവിന് കൊടുക്കുന്നു. പക്ഷെ അവർ ഒരിക്കലും പൊട്ട കാറിനെ നല്ലതായി ചിത്രീകരിക്കുന്നില്ല, വേറെ എന്തൊക്കെ പ്രശ്നങ്ങൾ ആ കാറിന് ഉണ്ടെന്ന് വ്യക്തമായി കസ്റ്റമറിന് പറഞ്ഞു കൊടുക്കുന്ന രീതിയാണ് ഇവിടത്തേത്. കൂടാതെ കാറിൻറെ എല്ലാവിധ പേപ്പറുകളും രജിസ്ട്രേഷനും എല്ലാം ഇവർതന്നെയാണ് ചെയ്തുകൊടുക്കുന്നത് അതിനാൽ പിന്നീട് ഒരു പരാതിക്കും ഇടയാകുന്നില്ല.

എന്നാൽ എപ്പോൾ ഈ സ്ഥാപനത്തിന്റെ ഉടമ ഒരു ഓഫർ എന്ന രൂപേണ 3 സെക്കൻഡ് ഹാൻഡ് കാറുകൾ ഒരു ലക്ഷം രൂപയ്ക്കു നൽകുന്നു. അതിലൊന്ന് ഓപെൽ കോർസ 2002 മോഡല് ഇതൊരു ഡോക്ടറുടെ വണ്ടി ആയിരുന്നു ആകെ 38 കിലോമീറ്റർ മാത്രമേ ഇത് ഓടിയിട്ടുള്ളൂ, രണ്ടാമത്തേത് 2006 ഇൻഡിഗോ മോഡൽ ആണ്, മൂന്നാമത്തേത് റിന്യൂവൽ ചെയ്ത മാരുതി 800 2004 മോഡൽ ആണ്. ഇതിൻറെ എല്ലാ പേപ്പറുകൾ പക്കാ ആണെന്ന് ഉടമസ്ഥനായ മുഹമ്മദ് പറയുന്നു കൂടാതെ കാറുകളുടെ സവിശേഷതകളും വാങ്ങുന്നതിനെ പറ്റിയും എല്ലാം ഇദ്ദേഹം പറയുന്നു. പിന്നെ വീഡിയോയിൽ പുതിയതായി വന്ന മറ്റു പല കാറുകളും അതിൻറെ വിലയും എല്ലാം പറയുന്നുണ്ട്. നിങ്ങൾക്ക് ഇത്രയും വിലകുറവിൽ വിശ്വസ്തമായി സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും ഇവരെ സമീപിക്കാം.

You may also like...