ദൈവത്തിന്റെ കരങ്ങൾ തന്നെ, ഒരു കോടിയിലധികം ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ.. ‘അമ്മ

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്ന സത്യം ഈ വീഡിയോ ഒന്നു കൂടി തെളിയിക്കുകയാണ്. ഒരു വശത്തു സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചും കൊലപ്പെടുത്തിയും ഓക്കേ സ്ത്രീകൾ അവരുടെ സ്വാർത്ഥതാല്പര്യങ്ങൾ തേടി പോകുമ്പോൾ മറുവശത്ത് സ്വന്തം ജീവൻ പോലും നോക്കാതെ എന്ത് വില കൊടുത്തും തൻറെ പൊന്നോമനയെ രക്ഷിക്കുന്ന അമ്മമാരും ഏറെയാണ്. തൻറെ കുഞ്ഞു ഏഴാം നിലയുടെ മുകളിൽ നിന്ന് വഴുതി താഴേക്കു വീഴുന്നത് കണ്ടപ്പോൾ ഒരു നിമിഷം നമ്മളെപ്പോലെ തന്നെ ആ അമ്മയുടെ നെഞ്ച് പിടച്ചു എങ്കിലും പെട്ടെന്ന് തന്നെ അവരുടെ ഉള്ളിലെ മാതൃത്വം ഉണരുകയും, അവർ അമ്മയായതു കൊണ്ടുതന്നെ ചാടിവീണ് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ആ ഒറ്റ സെക്കൻഡ് കൊണ്ട് തന്നെ അമ്മ കുഞ്ഞിനെ തന്റെ കൈക്കുള്ളിൽ ആക്കി. വളരെയധികം നെഞ്ചിടിപ്പും അതുപോലെതന്നെ സന്തോഷവും തോന്നുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

You may also like...