September 24, 2020

ചേട്ടന്മാരെ നിങ്ങൾ വേറെ ലെവൽ ആണ്, നിസംശയം മെഷീനുകളെ വരെ കടത്തി വെട്ടി കളഞ്ഞല്ലോ, കിടിലം

ഒരു ഗോഡൗണിൽ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാനുള്ള പച്ചക്കറികൾ വൃത്തിയാക്കുന്നതും ചാക്കിൽ ആക്കുന്നതും കണ്ടാൽ നമ്മൾ അതിശയിച്ചു പോകും. “ഇത്രയും സ്പീഡിൽ മെഷീനുകക്ക് പറ്റുമോ” എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്, ഈ വീഡിയോ കാണുന്ന ജോലിചെയ്യുന്ന ആളുകളുടെ സ്പീഡ് കണ്ട് അമ്പരന്നു പോയിരിക്കുന്നു അതിനാൽ ഈ ദൃശ്യങ്ങൾ ഇപ്പോൾ കൊടൂര വൈറലാണ്. ഒരാള് കാബേജ് എറിഞ്ഞു കൊടുക്കുന്നതും, മറ്റൊരാൾ അതിനെ രണ്ടു ചെത്ത് കൊണ്ടു വൃത്തിയാക്കുന്നതും, മറ്റൊരാൾ അതിനെ ചാക്കിൽ ആക്കുന്നതും എല്ലാം നിമിഷങ്ങൾക്കുള്ളിൽ ആണ്. ഏകദേശം അഞ്ചു സെക്കൻഡിന് താഴെയാണ് ഓരോ ക്യാബേജും വൃത്തിയാക്കി ചാക്കിൽ ആക്കാൻ ഇവർ എടുക്കുന്ന സമയം എന്ന് ആലോചിക്കുമ്പോൾ മെഷിനെക്കാളും നല്ലത് മനുഷ്യർ തന്നെയാണ് എന്ന് തോന്നിപ്പോകും. തീർച്ചയായും ഇതിന് പിന്നിൽ ഒരുപാട് നാളത്തെ കഷ്ടപ്പാടും പ്രാക്ടീസും ഉണ്ടായിരിക്കുമെന്ന് തീർച്ച ആണ്.