പരുപാടിയിൽ നിന്ന് പുറത്താകാനുള്ള കാരണം മുതൽ 70 ദിവസത്തെ ജീവിതം കുറിച്ചു , ഇന്റർവ്യൂ

പച്ചയായ മനുഷ്യൻറെ ബിഗ് ബോസിന് അകത്തെ പച്ചയായ ജീവിതത്തെപ്പറ്റി ഡോ: രജിത് കുമാർ തുറന്നുപറയുന്നു.

നമ്മളിൽ പലരും ബിഗ്ബോസ് ആദ്യ എപ്പിസോഡ് കാണുമ്പോൾ ഇത്രയധികം ആരാധകരുള്ള ഒരു വ്യക്തിയായി ഡോ: രജിത് കുമാർ മാറുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല, ഒരുപക്ഷേ ആദ്യത്തെ എപ്പിസോഡിൽ അല്ലെങ്കിൽ ആദ്യത്തെ ആഴ്ചയിൽ നമ്മൾ പലർക്കും അദ്ദേഹത്തെ അറിയുകയുമില്ല ഒപ്പം ഇഷ്ടവും ആയിട്ട് ഉണ്ടായിരുന്നില്ല എന്നാൽ അവിടെ ഉണ്ടായ ഒറ്റപ്പെടലും, അത് അദ്ദേഹം നേരിട്ട രീതിയും കണ്ട് അദ്ദേഹത്തെ നെഞ്ചിലേറ്റിയ ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്. ഇപ്പോൾ ഒരു ചതിയിലൂടെ അദ്ദേഹത്തിനെ പുറത്താക്കിയ ബിഗ് ബോസ് ഷോയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഖേദിക്കുന്നുണ്ടാകും.

പക്ഷേ സാർ വളരെ സന്തോഷവാനാണ് എന്നും, ബിഗ് ബോസിനു ഉള്ളിൽ എന്തൊക്കെ സംഭവിച്ചു എന്നും, താൻ പുറത്താകാനുള്ള കാരണത്തെപ്പറ്റിയും എല്ലാം അദ്ദേഹം വീഡിയോയിൽ പറയുന്നു. ഇത് ബിഗ്ബോസിൽ നിന്നും പുറത്തായതിൽ പിന്നെയുള്ള അദ്ദേഹത്തിൻറെ ആദ്യത്തെ എസ്ക്ലൂസീവ് ആണ്,തീർച്ചയായും ഇൗ വീഡിയോ കാണുമ്പോൾ അദ്ദേഹം എത്ര സത്യസന്ധൻ ആണെന്ന് അറിയാതെ മനസ്സിൽ തോന്നി പോകും.

ഈ ഇൻറർവ്യൂ കാണുന്നവർക്ക് വളരെ സന്തോഷം പോസിറ്റീവ് എനർജിയും അനുഭവപ്പെടുന്നുണ്ട് എന്നത് തീർച്ച. നിങ്ങൾക്കും ഈ എഴുപത് ദിവസങ്ങളിൽ ബിഗ്ബോസിൽ എന്ത് സംഭവിച്ചു എന്ന് അറിയുവാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ കാണാം.

You may also like...