September 24, 2020

പരുപാടിക്ക് അന്ത്യം കുറിച്ചത് അസുഖമല്ല, യഥാർത്ഥ വിലയിരുത്തൽ പുറത്തായി, ജനങ്ങൾ വിജയിച്ചു

ബിഗ് ബോസ് നിർത്താനുള്ള കാരണം കൊറോണ അല്ല എന്നുള്ള സത്യം ചുരുളഴിയുന്നു.

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് സീസൺ 2 നിർത്തുവാൻ പോകുകയാണ് എന്നുള്ള വാർത്ത രണ്ടു ദിവസങ്ങൾക്കു മുൻപ് പ്രചരിച്ചിരുന്നു. ഇത്തരം വാർത്ത പുറപ്പെടുവിച്ചത് ഏഷ്യാനെറ്റും ബിഗ് ബോസിൻറെ പ്രൊഡ്യൂസർമായ ‘endemolshine’ എന്ന കമ്പനിയും ആയിരുന്നു, പലരും വാർത്ത കേട്ട് സന്തോഷിച്ചു എങ്കിലും, ചിലർക്ക് ഇതൊരു ഫേക്ക് ന്യൂസ് ആണോ എന്ന് സംശയം ഉണ്ടായിരുന്നു എന്നാൽ സംശയങ്ങൾക്ക് വിരാമമിട്ടത് ബിഗ് ബോസ് സീസണിലെ മത്സരാർഥികളുടെ എയർപോർട്ടിൽ നിന്ന് ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ആണ്.

കൊറോണ വൈറസ് മൂലമാണ് ഇങ്ങനെ പെട്ടെന്ന് ഈ ഷോ നിർത്തേണ്ടി വന്നത് എന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ളിലെ സത്യം ഇപ്പോഴാണ് പുറത്ത് വരുന്നത്. എല്ലാ വിവരങ്ങളും തെളിവുകളും വീഡിയോയിൽ പറയുന്നു.

ഡോ: രജിത് കുമാർ എപ്പോഴും പറയുന്നത് പോലെ ദൈവം തൻറെ കൂടെ ഉണ്ട് എന്നുള്ള വാക്ക് അന്വർത്ഥമാക്കുന്ന രീതിയിൽ ആണ് അദ്ദേഹത്തിൻറെ വിടവാങ്ങലിന്റെ മൂന്നാം ദിവസം ബിഗ്ബോസ് പൂട്ടി കെട്ടേണ്ടി വന്നത്. ഇത് നന്മ ഉള്ള മനസ്സുകളുടെ വിജയം ആണ്.