September 18, 2021

നിങ്ങൾക്കും വന്നോ എന്ന് പരിശോധിക്കാം, പറഞ്ഞതുപോലെ വന്നു അക്കൗണ്ടിൽ 2000 വീതം, അറിയണം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ 2000 രൂപ വന്നുവോ ഇല്ലയോ എന്ന് പരിശോധിക്കുവാൻ നിങ്ങൾ എവിടേക്കും പോകേണ്ട ആവശ്യമില്ല ഇന്റർനെറ്റ് ഉള്ള ഒരു ഫോൺ ഉണ്ടായാൽ മതി.

മഹാമാരിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗത്വ ഉള്ളവർക്ക് ഏപ്രിൽ ആദ്യവാരം തന്നെ 2000 രൂപയുടെ വിതരണം നടത്തുമെന്ന് പറഞ്ഞിരുന്നു, ആയതിനാൽ ഇത് പലരുടെയും അക്കൗണ്ടിൽ ക്രെഡിറ്റ് ആയി വരുന്നു, എന്നും കരുതി ഇവ അക്കൗണ്ടിൽ വന്നോ ഇല്ലയോ എന്ന് അറിയാതെ ബാങ്കിൽ പോകുന്നത് അത്ര ബുദ്ധിയല്ല.

പലർക്കും ഇത് അക്കൗണ്ടിൽ എത്തി എന്ന് കാണിച്ചു മെസ്സേജ് വന്നിട്ടുണ്ടാകും, അങ്ങനെ ഇല്ലാത്തവർക്ക് ഈ വിവരം അറിയുവാൻ ഓൺലൈൻ വഴി സാധിക്കും, അത് മാത്രമല്ല ഇനി വന്നിട്ടില്ലെങ്കിൽ അതിനു കാരണവും അറിയാം ഒപ്പം എന്തെങ്കിലും തെറ്റ് സംബന്ധമായി പണം പിടിച്ചു വച്ചിരിക്കുകയാണെങ്കിൽ അത് തിരുത്താൻ ഉള്ള സംവിധാനവും ഉണ്ട്.

ചിലർക്ക് ഈ വർഷത്തെ രണ്ടാം ഗഡു ആയ 2000 രൂപയാണ് വന്നിരിക്കുന്നത്, എന്നാൽ മറ്റു ചിലർക്ക് അതായത് ആദ്യ ഗഡു വന്നിട്ടില്ലാത്തവർക്കു അതും കൂടി ചേർത്തായിരിക്കും അക്കൗണ്ടിൽ വന്നിട്ടുണ്ടാകുക. അപ്പോൾ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇത് അറിയുവാൻ എന്ത് ചെയ്യണമെന്ന് വിഡിയോയിൽ പറയുന്നു, എപ്പോൾ ഭൂരിഭാഗം ജനങ്ങളും ഈ വഴി തന്നെയാണ് സ്വീകരിക്കുന്നത്.