നല്ലൊരു നടിയും അതിലും മികച്ച ഒരു സ്ത്രീയുമായ സംയുക്ത വർമയുടെ ജീവിതം, വെറുപ്പിക്കാത്ത നായിക

അന്നും ഇന്നും സംയുക്തവർമ്മ എന്നുപറഞ്ഞാൽ മലയാളികളുടെ മനസ്സിൽ മികച്ച നടിയുടെ സ്ഥാനം തന്നെ ആണ്.

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ സംയുക്ത വർമ്മ അഭിനയിച്ചുള്ളു എങ്കിലും ഇപ്പോഴും ബിജു മേനോന്റെ ഭാര്യ എന്ന നിലയിൽ അല്ല അവർ അറിയപ്പെടുന്നത് മറിച്ച് ഒരുകാലത്ത് മലയാളസിനിമയുടെ ഏറ്റവും നല്ല നടി എന്ന നിലയിൽ ആണ്.

ബിജു മേനോൻ ആയിട്ടുള്ള പ്രണയ വിവാഹ ശേഷം അവർ അഭിനയിച്ചിട്ടില്ല പിന്നെ ഒരു മകൻ കൂടി ആയപ്പോൾ അഭിനയം നിർത്തിയ സംയുക്ത വർമ്മയെ ഇപ്പോഴും ജനലക്ഷങ്ങൾ സ്നേഹിക്കുന്നുണ്ടെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം.

പക്ഷേ സിനിമയിൽ അഭിനയിക്കുമ്പോഴും ഇപ്പോഴും നോക്കിയാൽ അവരുടെ സൗന്ദര്യത്തിന്റെ കാര്യത്തിലും ആകാരഭംഗിയുടെ കാര്യത്തിലും ഒന്നും യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് വ്യക്തമാണ്, കാരണം അതു പോലെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ജീവിതമാണ് സംയുക്താവർമ്മ ഇരിക്കുന്നത് നയിക്കുന്നത്.

ഇപ്പോൾ ഈ അവസരത്തിൽ അവരെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാവർക്കും അവരുടെ ജീവിതം എങ്ങനെയാണ് എന്ന് അറിയാൻ ആഗ്രഹമുണ്ടാകും, അതുകൊണ്ട് തന്നെയാണ് ഇപ്പൊൾ ഈ വീഡിയോ തരംഗം ആകുന്നത്.

You may also like...