ബാക്കിയുള്ള ആയിരം രൂപയുടെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്, നല്ലൊരറിവ് ഇതാ

സംസ്ഥാന സർക്കാരിൻറെ ആയിരം രൂപയുടെ കിറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്, ആയതിനാൽ പല ആളുകളും ഇതിനോടകം കിറ്റ് ലഭിച്ചിട്ടുണ്ടാകും.

ഇനി ഇതിന്റെ വിതരണ ദിവസങ്ങളെ പറ്റി ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അതൊന്നു ദൂരീകരിക്കാം.

ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതി വരെയാണ് എ.എ.വൈ കാർഡ്‌കർക്കു അതായത് മഞ്ഞ കാർഡുള്ളവർക്ക് കിറ്റ് ലഭിച്ചുകൊണ്ടിരുന്നത്, എന്നാൽ ഇനി ഏപ്രിൽ 16 മുതൽ കിറ്റ് വിതരണം ബി.പി.എൽ കാർഡ് ആയ പിങ്ക് കാർഡ് ഉള്ളവർക്കാണ്, അതിനുശേഷം 21 ഏപ്രിൽ മുതൽ എ.പി.എൽ സബ്സിഡി വിഭാഗത്തിൽപ്പെട്ട നീല കാർഡ് ഉള്ളവർക്കും, ഏപ്രിൽ 25 മുതൽ എ.പി.എൽ നോൺ സബ്സിഡി വിഭാഗത്തിൽപെട്ട വെള്ള കാർഡ് ഉള്ളവർക്കും ആണ് കിറ്റ് ലഭിക്കുക. ഇത് കഴിഞ്ഞായിരിക്കും റേഷൻ കാർഡ് ഇല്ലാത്തവർക്കും കിറ്റ് ഉണ്ടെങ്കിൽ വിതരണങ്ങൾ ഉണ്ടാവുക.

പരമാവധി ഈ പറഞ്ഞ ഡേറ്റിൽ തന്നെ വിതരണങ്ങൾ ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും സർക്കാർ ശ്രമിക്കുന്നുണ്ട് എന്നാൽ അധികമായ ആളുകൾ മൂലം ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം ചിലപ്പോൾ വന്നേക്കാം.

You may also like...