ലോകത്തു എവിടെ ചെന്നാലും മലയാളികളെ കണ്ടെത്താൻ ഈ ഒരൊറ്റ ചോദ്യം മതി, മലയാളി പൊളിയല്ലേ

ലോകത്ത് എവിടെ പോയാലും മലയാളികൾ ഉണ്ടാകും എന്ന് പറയുന്നത് എത്ര സത്യമാണ്. കൂടുതൽ ഉറപ്പിക്കണം എങ്കിൽ ഈയൊരു കോഡ് ഉപയോഗിച്ചാൽ മതി.

മറ്റേത് സ്ഥലത്ത് എത്തിയാലും “സാധനം കയ്യിലുണ്ടോ” എന്ന കോഡ് വളരെ നിർബന്ധമാണ്, അതൊരു ആൾതിരക്കുള്ള സ്ഥലത്ത് എത്തി ഉറക്കെ വിളിച്ചു ചോദിച്ചാൽ മിനിമം രണ്ട് മൂന്ന് പേരെങ്കിലും മറുപടി തരും എന്നത് തീർച്ചയാണ്. അപ്പൊൾ നമ്മുക്കും അവർക്കും വളരെ സന്തോഷം തന്നെ ആയിരിക്കും.

നമ്മൾ ചോദിക്കുന്ന ഭാഷയിൽ തന്നെ അതിന് കൃത്യമായ മറുപടി കിട്ടുമ്പോൾ അവിടെയും മലയാളികൾ ഉണ്ടെന്ന് സമാധാനത്തോടും കൂടി നമുക്ക് ഉറപ്പിക്കാം, അന്യ രാജ്യങ്ങളിൽ പോയി മലയാളികളെ കണ്ട് പിടിക്കാൻ സാധിക്കുന്നില്ലെങ്കിൽ പലരും ഇതാണ് ഉപയോഗിക്കാറുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോകുമ്പോൾ നമ്മുടെ മുന്നിൽ മലയാളികൾ കാണുന്നത് ഒരു വല്ലാത്ത ഫീൽ ആണ്, ഇനി കണ്ടില്ലെങ്കിൽ ആർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ കോഡ് തന്നെയാണ് ഇതെന്ന് മനസ്സിലാക്കിത്തരുന്ന ഈ വീഡിയോ ഇപ്പൊൾ തരംഗമാണ്. നമ്മൾ മലയാളികൾ പല തവണ പല ഇടങ്ങളിൽ പോയി ഈ കോഡ് ഉപയോഗിച്ചവരാണ്, അത് തന്നെയാണ് ഈ വീഡിയോ ഇന്ന് ഇത്രയും തരംഗം ആവനുള്ള കാരണവും.

You may also like...