September 24, 2020

ഒരു കാർ വാങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഈ സെക്കൻഡ് ഹാൻഡ് ഷോറൂമിനെ പറ്റി അറിയേണ്ടതാണ്

നിങ്ങൾക്ക് ഒരു കാർ വാങ്ങാൻ ആഗ്രഹം ഉണ്ടോ. എങ്കിൽ നിങ്ങൾ തീർച്ചയായും ഈ സെക്കൻഡ് ഹാൻഡ് ഷോറൂമിനെ പറ്റി അറിയേണ്ടതാണ്.

എല്ലാവർക്കും ഒരു കാർ വാങ്ങണം എന്ന് അതിയായ മോഹം ഉണ്ടായിരിക്കും പക്ഷേ നമ്മുടെ ഇഷ്ടപ്രകാരം ഉള്ളതും ബഡ്ജറ്റിൽ ഒതുങ്ങുന്ന കാറും കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും. ആയതിനാൽ എല്ലാവരും സെക്കൻഡ്ഹാൻഡ് വണ്ടികളെ ആശ്രയിക്കാൻ തുടങ്ങുമ്പോൾ അധികം കേടുപാടുകൾ ഇല്ലാതെ നല്ല അടിപൊളി കാറുകൾ അറുപതിനായിരം രൂപ മുതൽ രണ്ടു ലക്ഷം രൂപ വിലവരുന്ന ഇരുപതിലധികം കാറുകളാണ് ഈ ഷോറൂം വാഗ്ദാനം ചെയ്യുന്നത്.

സെക്കൻഡ്ഹാൻഡ് എന്ന് പറഞ്ഞാലും വണ്ടികൾ പുതുപുത്തൻ ആക്കി എടുക്കാനും ഇവർ സഹായിക്കുന്നതാണ്, നമ്മൾ ഏതെങ്കിലും ഇഷ്ടപ്പെട്ട വാഹനം സെലക്ട് ചെയ്യുകയാണെങ്കിൽ അതിനുള്ള പണികളും ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ചെയ്ത് അവർ തന്നെ നല്ലൊരു കണ്ടീഷനിൽ കാർ ആക്കി തരുന്നതാണ്, കൂടാതെ ഇത് കൊണ്ടുപോയിട്ട് എന്തെങ്കിലും പ്രശ്നം പറ്റിയാൽ സർവീസ് സെൻറർ വഴി തന്നെ ചിലവില്ലാതെ റിപ്പയർ ചെയ്തു നൽകുന്നു.

പത്ത് ലക്ഷത്തിനു മുകളിലുള്ള കാറുകൾ വരെ വെറും അറുപതിനായിരം രൂപ മൂത്ത രണ്ട് ലക്ഷം രൂപയ്ക്ക് ഇടയിലായിട്ടാണ് ഇവർ നൽകുന്നത് എന്നത് അതിശയം തന്നെയാണ്, കാറുകൾ കണ്ടാൽ തന്നെ നമുക്ക് ഒട്ടും തന്നെ മോശമല്ല മനസ്സിലാക്കാം. അപ്പോൾ സ്വന്തമായി കാർ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഈ വൻ ലാഭകരമായ ഓഫർ കാണാതെ പോയാൽ നഷ്ടം നിങ്ങൾക്ക് തന്നെയായിരിക്കും.