നമുക്കിനി വൈദ്യുതി ബില്ല് ഇല്ലാതെ കറണ്ട് ഉപയോഗിച്ചാലോ? അതല്ലേ ഇപ്പൊൾ നിങ്ങളുടെയും ചിന്ത?

നമുക്കിനി വൈദ്യുതി ബില്ല് ഇല്ലാതെ തന്നെ കറണ്ട് ഉപയോഗിച്ചാലോ? അങ്ങനെ ഒരു വഴി തന്നെ അല്ലെ ഇപ്പൊൾ നിങ്ങളും ചിന്തിച്ചു കൊണ്ടിരിക്കുന്നത്?

ലോക്ക് ഡൗൺ സമയത്ത് കരണ്ട് ബില്ല് കണ്ടപ്പോഴായിരിക്കും നമ്മൾ ഏറ്റവും കൂടുതൽ ഞെട്ടിയത്, അത്കൊണ്ട് തന്നെ പിന്നീട് കറണ്ട് പാഴാക്കാതെ ഇരിക്കുവാൻ മാക്സിമം നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും, എന്നാൽ ഒട്ടും തന്നെ വൈദ്യുതി ബിൽ വരാതെ കറൻറ് ഉപയോഗിക്കുന്ന മാർഗം ആണ് സോളാർപാനലുകൾ വീടിന് മുകളിലായി വെക്കുന്നത്, ഇൗ രീതി പലർക്കും അറിയാമായിരിക്കും, പല കെട്ടിടങ്ങൾക്ക് മുകളിലും വീടുകൾക്ക് മുകളിലും ഇങ്ങനെ സോളാർ പാനലുകൾ വയ്ക്കുകയാണ് ഇപ്പൊൾ പതിവ്, അത്കൊണ്ട് തന്നെ അവർക്ക് കറൻറ് ബിൽ അടക്കേണ്ടതുമില്ല.

കുറച്ചു പണച്ചെലവ് ഉണ്ടെങ്കിൽ പോലും ഇപ്പോഴത്തെ കെ.എസ്.ഇ.ബി ബിൽ വച്ചു നോക്കുമ്പോൾ അധികം ഒന്നും ആവില്ല, മാത്രമല്ല ഇതൊരു ഒരുപാട് നാളത്തേക്ക് ഉള്ള ഇൻവെസ്റ്റ്മെൻറ് കൂടി ആണല്ലോ, കാരണം ഇതു വച്ചാൽ കറണ്ട് നമുക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ് ബാക്കിവരുന്ന കരണ്ട് കെഎസ്ഇബിക്ക് തന്നെ കൊടുത്തു നമുക്ക് ഒരു തുക അവരുടെ കൈയിൽനിന്നും വാങ്ങാം.

നിലവിൽ രാജ്യം വലിയൊരു അപ്പോൾ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതു കൊണ്ടുതന്നെ സർക്കാരിന് പണം ഇല്ലാത്തത് കൊണ്ട് പല രീതിയിലും നമ്മുടെ കൈയിൽനിന്ന് പണം ഈടാക്കാൻ സർക്കാറുകൾ ശ്രമിക്കുന്നതാണ്, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്നാല് അതിൽ ഒരു മാർഗ്ഗം ആയിരിക്കും കെഎസ്ഇബിയുടേത്, അപ്പൊൾ ഇനിയും നല്ല രീതിയിൽ വൈദ്യുതി ബില്ല് നമ്മുക്ക് അടയ്ക്കേണ്ടിവരും, അതിന് താല്പര്യമില്ലാത്തവർക്ക് സോളാർ എനർജിയെ ആശ്രയിക്കാം.

ഇതിനെ കുറിച്ച് വ്യക്തമായി എല്ലാ കാര്യങ്ങളും വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നുണ്ട്. Arun Yesodharan
(What’s app +91 9061321424)

You may also like...