എത്ര കേടുള്ള എൽ.ഇ.ഡി ബൾബും എളുപ്പം ശരിയാക്കാം, ഇതിനായി പുറത്ത് നിന്ന് ആരെയും വിളിക്കേണ്ട

വെറും 25 രൂപ ഉണ്ടെങ്കിൽ എത്ര കേടുള്ള എൽ.ഇ.ഡി ബൾബും എളുപ്പം ശരിയാക്കാം, ഇതിനായി പുറത്ത് നിന്ന് ആരെയും വിളിക്കേണ്ടതില്ല.

എല്ലാ വീടുകളിലും എൽഇഡി ബൾബ് ഉണ്ടാകും, കാരണം മഞ്ഞ ലൈറ്റ് ഉള്ള ബൾബിലും കൂടുതൽ പ്രകാശവും എല്ലാം എൽ.ഇ.ഡി ബൾബ് നൽകുന്നു, കൂടാതെ ഇത് ഉപയോഗിച്ചാൽ കറൻറ് ബില്ലും കുറവായിരിക്കും.

പക്ഷേ ഇത്തരം ബൾബുകൾ വാങ്ങുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞു പ്രവർത്തനം ഇല്ലാതെയാകുന്നത്, അപ്പൊൾ നഷ്ടകച്ചവടം ആയല്ലോ എന്ന് കരുതി വെറുതെ എടുത്തു അത് കളയും, അല്ലാതെ പ്രത്യേകിച്ച് അതുകൊണ്ട് യാതൊരു ഉപകാരവും ഉണ്ടാവുന്നില്ല.

എന്നാൽ വെറും 25 രൂപ ചിലവാക്കിയിട്ടുണ്ടെങ്കിൽ ഈ ഒരു ബൾബ് എളുപ്പം തന്നെ റിപ്പയർ ചെയ്യാവുന്നതാണ്, അങ്ങനെയാകുമ്പോൾ വേറൊരു പുതിയ ബൾബ് വാങ്ങേണ്ട ആവശ്യമില്ല, പിന്നെ ഇത് ശരിയാക്കാൻ വേണ്ടി പുറത്ത് നിന്ന് ആരെയും വിളിക്കുകയും വേണ്ട, നിങ്ങൾക്ക് തന്നെ ചെയ്തെടുക്കാം, അപ്പൊൾ എങ്ങനെ നോക്കിയാലും ഇത് വഴി നിങ്ങൾക്ക് ലാഭം തന്നെയാണ്, ആയതിനാൽ വീഡിയോയിൽ കാണുന്ന രീതിയിൽ ചെയ്താൽ ബൾബ് എളുപ്പം റെഡി ആകും, അതിലൂടെ നിങ്ങൾക്ക് വീട്ടിൽ സ്റ്റാർ ആവാം.

അപ്പോൾ ഇനി വീടുകളിൽ ഒരുപാട് എൽഇഡി ബൾബ് കേടായി കിടപ്പുണ്ടെങ്കിൽ എങ്ങനെ ശരിയാക്കാം എന്ന് ആലോചിക്കുന്നവർക്ക് ഇത് നല്ലൊരു ഈ വീഡിയോ നല്ലൊരു ഉത്തരമായിരിക്കും, നിങൾ ചെയ്യേണ്ട രീതികൾ എല്ലാം കൃത്യമായി നിങ്ങൾക്കായി വിവരിക്കുന്നുണ്ട്.

You may also like...