September 24, 2020

ഓരോ വീടുകളിലും വാങ്ങി സൂക്ഷിക്കേണ്ടതും, വാങ്ങുമ്പോൾ ശ്രദിക്കേണ്ടതുമായ കാര്യങ്ങൾ പറയുന്നു

ഇനി ഒരു ലോക്ക് ഡൗൺ വരുകയാണെങ്കിൽ ഓരോ വീടുകളിലും വാങ്ങി സൂക്ഷിക്കേണ്ടത് ആയ കാര്യങ്ങളെ പറ്റിയും, അങ്ങനെ വാങ്ങുമ്പോൾ ശ്രദിക്കേണ്ടതായിട്ടുള്ള കാര്യങ്ങളെ പറ്റിയും ഡോക്ടർ രാജേഷ് കുമാർ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നു.

മഹാമാരിയുടെ പശ്ചാത്തലത്തിൽ ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ ഒന്ന് പരിഭ്രാന്തരായിരുന്നു, വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും, ചെയ്തുതീർക്കാനുള്ള ജോലികളെല്ലാം ഏവരും ഓടി നടന്നു ചെയ്യുന്നത് കാണാമായിരുന്നു, അതിൽ കുറച്ച് സാധിച്ചെങ്കിലും പലർക്കും പൂർണമായും തൃപ്തി വന്നു കാണില്ല, എന്നിരുന്നാലും നമ്മൾ കുറച്ചു മാസങ്ങൾ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ തള്ളിനീക്കി.

ഇപ്പോൾ ലോക്ക് ഡൗൺ പൂർണ്ണമായും നീക്കിയ ഈ സാഹചര്യത്തിൽ ഒന്ന് നോക്കിയിട്ടുണ്ടെങ്കിൽ പ്രതിസന്ധി ഒട്ടുംതന്നെ വിട്ടുമാറിയിട്ടില്ല എന്ന് നമുക്ക് മനസ്സിലാകും, ആയതിനാൽ നമുടെയും നമ്മുടെ നാടിൻറെയും നന്മക്ക് വേണ്ടി ഇനി ഒരു ലോക്ക് ഡൗൺ വന്നേക്കാം, അതിനെപ്പറ്റിയുള്ള ചർച്ചകളെല്ലാം ഉന്നതർ നടത്തിക്കൊണ്ടിരിക്കുകയാണ്, അപ്പോൾ അങ്ങനെ വരികയാണെങ്കിൽ ഓട്ടപ്രദക്ഷിണം നടത്താതെ എന്തെല്ലാമാണ് വാങ്ങി സൂക്ഷിക്കേണ്ടത് എന്നും, ഇതെല്ലാം വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും ഡോക്ടർ രാജേഷ് കുമാർ ആണ് വ്യക്തമാക്കുന്നത്.

ഇത് ആദ്യം ലോക്ക് ഡൗൺ പ്രഘ്യാപിച്ച സമയത്ത് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ആണ്, ആയതിനാൽ ലോക്ക് ഡൗൺ ഇനി വരികയാണെങ്കിലും ഈ വിവരങ്ങൾ തീർച്ചയായും ഉപകാരപ്പെടും.