November 27, 2020

വീട്ടിൽ കേടായ ടോർച്ചുകൾ കിടപ്പുണ്ടെങ്കിൽ പത്തു രൂപ ചിലവിൽ ഇവ നമ്മുക്ക് നന്നാക്കി എടുക്കാം

വീട്ടിൽ കേടായ ടോർച്ചുകൾ കിടപ്പുണ്ടെങ്കിൽ പത്തു രൂപ ചിലവിൽ ഇവ നമ്മുക്ക് സ്വന്തമായി നന്നാക്കി എടുക്കാം.

സാധാരണ ടർച്ചുകൾ ഒക്കെ കേടായി കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ആക്രിക്ക്‌ കൊടുക്കുകയും, പുതിയ ഒരെണ്ണം വാങ്ങുന്ന പതിവാണ് നമ്മൾ ഏറെ പേർക്ക് ഉള്ളത്, അങ്ങനെ നോക്കുമ്പോൾ ഒന്നിലധികം ടോർച്ചുകൾ കേടായി നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണും., പിന്നെ അത്യാവശ്യം നല്ല വിലകൊടുത്തു വാങ്ങിയ ടോർചുകൾ ആണെങ്കിൽ ഒന്ന് നന്നാക്കുവാൻ ആളുകൾ ശ്രമിക്കാറുണ്ട്.

എന്നാൽ എത്ര വിലയുടെ ടോർച്ച് ആയാലും നമുക്ക് തന്നെ ഇത് സ്വന്തമായി റിപ്പയർ ചെയ്ത് എടുക്കാവുന്നതാണ്. ഇതിലൂടെ വീടിലെ എല്ലാ ടോർച്ചുകളും വർക്കിംഗ് ആയാൽ ഇത് നമ്മുക്ക് ഇഷ്ടാനുസരണം എടുത്തു ഉപയോഗിക്കാം. പിന്നെ അത് മാത്രമല്ല തൊട്ടടുത്തുള്ള വീട്ടിലെയും ബന്ധുക്കളുടെയും എല്ലാം കേടായ ടോർച്ചുകൾ നമ്മുക്ക് ഇത് പോലെ ശരിയാക്കി കൊടുത്ത് അവരുടെ പ്രശംസ നമുക്ക് ലഭിക്കുന്നതാണ്.

ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വ്യക്തമായി വിശദമാക്കുന്നുണ്ട്, ആയതിനാൽ കേടായ ടോർച്ച് എല്ലാം വീണ്ടും ഉപയോഗത്തിൽ ആക്കണമെങ്കിൽ തീർച്ചയായും ഇത് കണ്ടിരിക്കാം.