കറ്റാർവാഴ വീട്ടിൽ വളർത്തുണ്ടെങ്കിലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഗുണങ്ങൾ അറിയണം

കറ്റാർവാഴ വീട്ടിൽ വളർത്തുണ്ടെങ്കിലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട എല്ലാവിധ ഗുണങ്ങളും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതായിരിക്കും.

പല സൗന്ദര്യ വസ്തുക്കളും. ഔഷധങ്ങളിലും ഒക്കെ കണ്ടുവരുന്ന കറ്റാർവാഴ നമ്മുടെ വീടുകളിൽ വളർത്തുന്ന പതിവുണ്ട്, ഇനി അങ്ങനെ വളർത്തുന്നില്ലെങ്കിൽ പോലും ഒരു തൈ വാങ്ങിച്ചു നടുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും, കാരണം നമ്മൾ ഇതുവരെ അറിഞ്ഞതിനേക്കാൾ നമ്മളെ ഒരുപാട് സഹായിക്കുന്ന ഗുണങ്ങൾ ഇതിനുണ്ട് എന്നതാണ് സത്യം, ഇവ എടുത്ത് മുഖത്ത് പുരട്ടുന്നതും, മുടിയിൽ തേക്കാൻ ഒക്കെ എടുക്കാറുണ്ട് എന്നാൽ ഇവ സേവിക്കുന്നതിലൂടെ നമ്മൾ ഇന്ന് നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നു. ഇവക്ക് വളരെ കയ്പ്പ് തന്നെയാണെങ്കിലും ഇത് പ്രാധാന്യം ചെയ്യുന്ന ഗുണങ്ങൾ വളരെ ഏറെയാണ്.

അപ്പോൾ ഇനി കറ്റാർവാഴ എവിടെയെങ്കിലും കാണുകയാണെങ്കിൽ ഒന്നു മുറിച്ചു ഒരു തണ്ട് നമ്മുടെ വീട്ടിൽ നടാം, ഇതിനു പച്ചക്കറിയുടെ വേസ്റ്റ്, മുട്ടത്തോട് ഒക്കെ ഇട്ട് കൊടുത്താൽ തന്നെ നല്ലപോലെ വളർന്നു കിട്ടിക്കോളും, അപ്പോൾ അത്യാവശ്യം മാർക്കറ്റിൽ നല്ല വില വരുന്ന ഈ കറ്റാർവാഴ എളുപ്പം ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാൻ സാധിക്കും. എന്തെല്ലാം ആണ് കറ്റാർവാഴയുടെ നമ്മൾ ഇത് വരെ കേട്ടിട്ടില്ലാത്ത ആരോഗ്യഗുണങ്ങൾ എന്ന് അറിയാം.

You may also like...