September 24, 2020

കൃഷ്ണവേണി മോളുടെ ഈ പാട്ട് കേട്ടാൽ പ്രേക്ഷകർ മാത്രമല്ല സാക്ഷാൽ കണ്ണൻ വരെ ഓടിയെത്തും, മോളുസ്

കൃഷ്ണവേണി മോളുടെ ഈ പാട്ട് കേട്ടാൽ പ്രേക്ഷകർ മാത്രമല്ല സാക്ഷാൽ കണ്ണൻ വരെ ഓടിയെത്തും.

തുളസിക്കതിർ നുള്ളിയെടുത്തു കണ്ണനൊരു മാലയ്ക്കായി എന്ന ഗാനവുമായി കൃഷ്ണവേണി മോൾ വീണ്ടും എത്തിയിരിക്കുകയാണ്. ഈ ഗാനം മറ്റ് ആരു പാടുന്നതും ഏറ്റവും മനോഹരമായി തന്നെയാണ് മോള് ആലപിക്കുന്നത്, അതുകൊണ്ടുതന്നെ ഒരു പ്രത്യേക ഭംഗിയും സന്തോഷവും ഒക്കെ ഈ ദൃശ്യങ്ങൾ നമുക്ക് നൽകുന്നുണ്ട്. കണ്ണനെ തൊട്ടടുത്ത് നിർത്തി കഴുത്തിൽ മാല ചാർത്തി കൊടുത്തുകൊണ്ടാണ് മോള് പാട്ട് ആരംഭിക്കുന്നത്, നല്ല ക്യൂട്ട് ആയിട്ടുള്ള സ്വരമായതുകൊണ്ടുതന്നെ ഈ വാവയുടെ വർത്തമാനവും, അഭിനയവും, പാട്ടുമെല്ലാം കേൾക്കുവാൻ ആളുകൾ എത്തുന്നു, എന്നാല് ഈയൊരു പാട്ട് കേട്ടാൽ സാക്ഷാൽ ഗുരുവായൂരപ്പൻ വരെ മോളുടെ അടുത്തേക്ക് ഓടി എത്തുന്നത് എന്നത് തീർച്ചയാണ് അത്രയ്ക്കും മനോഹരവും, ഭക്തിയും ഓമനത്വം നിറഞ്ഞ ദൃശ്യങ്ങളാണ് നിങ്ങൾക്ക് കാണാൻ പോകുന്നത്.

ഇത് കാണുമ്പോൾ മനസിൽ വലിയൊരു സന്തോഷവും സമാധാനവും ഒന്നും തോന്നാത്ത മനുഷ്യർ വളരെ ചുരുക്കമായിരിക്കും, അപ്പോൾ മോളുടെ പാട്ട് കൂടി നമുക്ക് കേൾക്കാം.