September 24, 2020

റമ്പൂട്ടാൻ വീട്ടിൽ വളർത്തുന്നവരും അത് നല്ല വില കൊടുത്ത് വാങ്ങിക്കൊണ്ടു വരുന്നവരും അറിയാനായി

റമ്പൂട്ടാൻ വീട്ടിൽ വളർത്തുന്നവരും അത് നല്ല വില കൊടുത്ത് മാർക്കറ്റിൽ നിന്ന് വാങ്ങിക്കൊണ്ടു വരുന്നവരും ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

ഒരുപാട് ആളുകൾക്ക് ഏറെ ഇഷ്ടമുള്ള പഴമാണ് റംബൂട്ടാൻ, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഇത് കഴിക്കാൻ ഏറെ ആഗ്രഹിക്കുന്നവര് ആണ്, ഇതിന്റെ മധുരം ഒരു പ്രത്യേക തരത്തിൽ ഉള്ള രുചിയും പിന്നെ അതിന്റെ ഭംഗി ഒക്കെ കൊണ്ടാണ് റംബുട്ടാൻ ഏവർക്കും പ്രിയപെട്ടത് ആവാൻ കാരണം.

അതുകൊണ്ടുതന്നെ നമ്മൾ ഈ മരം എവിടെ കണ്ടാലും അതിൽ നിന്ന് റംബുട്ടാൻ പഴം പൊട്ടിച്ചു കൊണ്ടുവരുന്ന പതിവ് ഉണ്ട്, പിന്നെ റംബൂട്ടാൻ മരം അങ്ങനെ മിക്ക വീടുകളിലും ഇല്ലാത്തതുകൊണ്ട് തന്നെ വല്ലാതെ ആശ തോന്നുമ്പോൾ പുറത്തു നിന്ന് വാങ്ങി കൊണ്ടു വരുന്നവരും കുറവല്ല, മാർക്കറ്റിൽ ഇതിന് അത്യാവശ്യം വില ഉണ്ട്.

അപ്പോൾ അങ്ങനെ വാങ്ങിക്കൊണ്ടു വരുന്നവരും, റംബുട്ടാൻ മരം വീട്ടിൽ ഉള്ളവരും ഒക്കെ ഇതിൻറെ ഗുണങ്ങൾ എന്തെല്ലാം ആണെന്നറിഞ്ഞാൽ തീർച്ചയായും അങ്ങനെ ഒരു മരം വീടുകളിൽ ഇല്ലെങ്കിൽ പോലും വാങ്ങി നടത്തുന്നതായിരിക്കും, ഒപ്പം മറ്റ് പഴങ്ങളെ പോലെ തന്നെ പല രീതിയിലും കഴിക്കുകയും ചെയ്യും.

അപ്പൊൾ ഇത് വാങ്ങുന്നവർക്ക് അതിന്റെ ഗുണങ്ങൾ കൂടി ഒന്ന് അറിഞ്ഞിരിക്കാം.