October 26, 2020

ഈ സിംപിൾ ട്രിക്ക് മനസിലാക്കിയാൽ ആർക്കും എത്ര ചെറിയ റോഡിലൂടെയും കാർ കൊണ്ടുപോകാം

ഇന്ധനവില ദിവസംപ്രതി കുതിച്ചു കയറുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ വാഹനം ഉപേക്ഷിക്കാ മെന്നു തീരുമാനമെടുക്കാനാവാത്ത സ്ഥിതി. കുടുംബബജറ്റിന് വിള്ളലുണ്ടാക്കാതെ ഇന്ധനവിലക്ക യറ്റത്തെ നേരിടാൻ ഒന്നേയുള്ളു മാർഗം – വാഹനം ഓടിക്കുമ്പോൾ അൽപം ശ്രദ്ധിക്കുക. ഇന്ധനച്ചെല വിൽ 20 ശതമാനത്തോളം ലാഭമുണ്ടാക്കാമെന്നു മാത്രമല്ല വാഹനത്തിന്റെ അറ്റകുറ്റപ്പണി കുറയ്ക്കാനും ആയുസു കൂട്ടാനും തെല്ലു ശ്രദ്ധ ഉപകരിക്കും.പലരിലും കണ്ട് വരുന്ന ശീലമാണിത്. ഒരു കൈ സ്റ്റിയറിംഗ് വീലിലും ഒരു കൈ ഗിയര്‍ ലൈവര്‍/ ഷിഫ്റ്ററിലുമാണ് നമ്മളില്‍ പലരും ഡ്രൈവിംഗിനിടെ വെയ്ക്കാറുള്ളത്.ഒരല്‍പം വിശ്രമത്തിന് വേണ്ടിയാകും നിങ്ങള്‍ ഗിയര്‍ ലെവറില്‍ ഇടയ്ക്കിടെ കൈവെയ്ക്കുന്നത്.എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇത്തരത്തില്‍ എപ്പോഴും ഗിയര്‍ ലെവറില്‍ കൈവെയ്ക്കുന്നത് ഗിയര്‍ ബോക്‌സ് നശിക്കുന്നതിന് കാരണമാകും.