ഇന്നത്തെ സ്വർണ്ണവില എത്ര എന്നറിയാം.
എല്ലാ ദിവസവും സ്വർണ്ണവിലയെക്കുറിച്ചുള്ള അപ്ഡേറ്റ് ഈ പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും., ആയതിനാൽ ഇൗ വിവരം നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.
അപ്പോൾ ഇന്നലെ ഓഗസ്റ്റ് 26, 2020ൽ സ്വർണവില പവന് 38000 രൂപയും, അപ്പൊൾ ഒരു ഗ്രാമിന് 4750 രൂപയുമായിരുന്നു, എന്നാൽ ഇന്ന് ആഗസ്റ്റ് 27, 2020ൽ സ്വർണത്തിന് വില കുറച്ചു കൂടി കൂടിയിരിക്കുകയാണ്.
എന്ന് വെച്ചാൽ പവന് 240 രൂപ കൂടി 38240 രൂപയും, ഗ്രാമിന് 4780 രൂപയും ആയിരിക്കുന്നു.
അപ്പോൾ ഇതാണ് ഇന്നത്തെ സ്വർണ്ണവില, ഇനി നാളെ ഇത് കുറയുമോ അതോ കൂടുമോ എന്ന് കണ്ടറിയാം. ഇനി നിങ്ങൾക്ക് കഴിഞ്ഞ ഒരാഴ്ചയായി ഉള്ള സ്വർണ വില റിപ്പോർട്ട് വേണമെങ്കിൽ കമൻറ് ചെയ്തു പറയുക.