September 24, 2020

മുൻ ദിവസങ്ങളിലേക്കാളും വിലകുറവിൽ സ്വർണം, ഇന്നത്തെ വില എന്തെന്ന് ഇതാ അറിയാം – ഇന്നത്തെ വില

മുൻ ദിവസങ്ങളിലേക്കാളും വിലകുറവിൽ സ്വർണം, ഇന്നത്തെ വില എന്തെന്ന് അറിയാം.

എല്ലാ ദിവസവും സ്വർണ്ണവിലയെക്കുറിച്ചുള്ള അപ്ഡേറ്റ് ഈ പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും, ആയതിനാൽ ഇൗ വിവരം നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

അപ്പോൾ ഇന്നലെ ഓഗസ്റ്റ് 27, 2020ൽ സ്വർണവില പവന് 38240 രൂപയും, അപ്പൊൾ ഒരു ഗ്രാമിന് 4780 രൂപയുമായിരുന്നു, എന്നാൽ ഇന്ന് ആഗസ്റ്റ് 27, 2020ൽ സ്വർണത്തിന് വില നല്ല രീതിയിൽ തന്നെ കുറഞ്ഞിരിക്കുകയാണ്.

എന്ന് വെച്ചാൽ പവന് 400 രൂപ കുറഞ്ഞ് 37840 രൂപയും, ഗ്രാമിന് 4730 രൂപയും ആയിരിക്കുന്നു.

അപ്പോൾ ഇതാണ് ഇന്നത്തെ സ്വർണ്ണവില, കുറച്ചു ദിവസത്തിൽ ഇന്നാണ് സ്വർണത്തിന് ഏറ്റവും വില കുറവ് കണ്ടിരിക്കുന്നത്. ഇനി നാളെ ഇത് കുറയുമോ അതോ കൂടുമോ എന്ന് കണ്ടറിയാം.