September 24, 2020

ചൂൽ ഉഴിയാൻ അറിയില്ലെങ്കിൽ അത് രസകരമായി വേണി മോൾ നമ്മുക്കായി പഠിപ്പിച്ചു തരുന്നു, ക്യൂട്ട്

ചൂൽ ഉഴിയാൻ അറിയില്ലെങ്കിൽ അത് രസകരമായി വേണി മോൾ നമ്മുക്കായി പഠിപ്പിച്ചു തരുന്നു.

പണ്ട് കാലങ്ങളിലൊക്കെ ചൂൽ ഉണ്ടാക്കുന്നത് ഓല ഈർക്കിലി എടുത്തായിരുന്നു, എന്നാൽ ഇപ്പോൾ അത് കടകളിൽ നിന്നു വാങ്ങുന്ന പ്ലാസ്റ്റിക് ചൂൽ ആയതോടെ ഇത് ചുരുക്കം ചിലരുടെ വീടുകളിൽ മാത്രമേ കാണാറുള്ളു, എന്നാൽ നമ്മളെ ഏറെ അതിശയിപ്പിച്ചുകൊണ്ട് പുതിയ തലമുറ ചൂൽ ഉഴിയുന്ന ദൃശ്യം വളരെ മനോഹരമായിരിക്കുന്നു.

നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ട വേണി മോള് തന്നെയാണ് ചൂൽ ഉഴിയാൻ വേണ്ടി നമ്മളെ പഠിപ്പിക്കുന്നത്, ഇതിലൂടെ അതിൽ എങ്ങനെയൊക്കെ ഇല ചെത്തി കളയണം എന്നും, എങ്ങനെ ശ്രദ്ധിച്ചു കൈ മുറിയാതെ മുറിക്കണം എന്നും, എങ്ങനെ ശ്രദ്ധിച്ച് ഇതെല്ലാം ചെയ്യണമെന്നും എല്ലാം മോൾ രസകരമായും വ്യക്തമായും നമുക്കായി പറഞ്ഞു തരുന്നു.

ഇത് ചൂൽ ഉഴിഞ്ഞ് വർഷങ്ങളുടെ പരിചയമുള്ളത് പോലെ ആണ് മോൾ ഇത് ചെയ്യുന്നത്, ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കാണാൻ തന്നെ വളരെ കൗതുകവും ഇഷ്ടം തോന്നുന്നതും ആയതുകൊണ്ട് തന്നെ നിമിഷനേരങ്ങൾക്കുള്ളിൽ ഇത് ജനമനസ്സുകൾ കീഴടക്കിയ ഒരു വീഡിയോ തന്നെയായി.