ഇന്നത്തെ സ്വർണവില എങ്ങനെ ആണെന്ന് നമുക്ക് അറിയാം.
തുടർന്നുള്ള ദിവസങ്ങളിലും സ്വർണവിലയെ പറ്റിയുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ഈ പേജിലൂടെ പോസ്റ്റ് ചെയ്യുന്നതായിരിക്കും, ആയതിനാൽ ഈ വിവരം നിങ്ങൾക്ക് എല്ലാവര്ക്കും സഹായകരമാകും എന്ന് കരുതുന്നു.
ഒന്നര മാസത്തിനുള്ളിൽ വില കുറഞ്ഞതിൽ വച്ചു ഏറ്റവും കുറവ് വില ആയിരുന്നു ഇന്നലെ, അതായത് സെപ്തംബര്‍ 3, 2020ൽ സ്വർണത്തിനു പവന് 37480 രൂപയും, ഒരു ഗ്രാമിന് 4685 രൂപയും ആയിരിന്നു. സെപ്റ്റംബർ 2നും ഇൗ വില തന്നെ ആയിരുന്നു.
ഇന്ന് സെപ്റ്റംബർ 4, 2020 ആയപ്പോൾ സ്വർണ വില വീണ്ടും മാറ്റാം ഇല്ലാതെ തുടരുകയാണ്, എന്ന്ന് വച്ചാൽ പവന് 37480 രൂപയും, ഗ്രാമിന് 4685 രൂപ തന്നെയാണ് ഇന്നും.
ഈ വില ഇങ്ങനെ തന്നെ കൂടാതെ പോകുന്നത് നല്ലതാണ്, എന്നാല്‍ ഓരോ ദിവസവും കുറഞ്ഞു വരണമെന്ന് ആണ് എല്ലാവരുടെയും ആഗ്രഹം. കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണ വില കൂടി നമുക്കൊന്ന് അറിയാം. ഓഗസ്റ്റ് 29- 37600(ഗ്രാമിന് 4700), ഓഗസ്റ്റ് 30- 37600, ഓഗസ്റ്റ് 31-37600, സെപ്റ്റംബർ 1- 37800(ഗ്രാമിന് 4725), സെപ്റ്റംബർ 2- 37480(ഗ്രാമിന് 4685).
നാളെയും നമുക്ക് വില കുറയാനയി പ്രാർത്ഥിക്കാം.