April 15, 2021

ഒന്നര മാസത്തിലെ ഏറ്റവും വില കുറവിൽ തന്നെയാണ് ഇപ്പൊൾ സ്വർണം നിൽക്കുന്നത്, ഇന്നത്തെ വില അറിയാം

ഒന്നര മാസത്തിലെ ഏറ്റവും വില കുറവിൽ തന്നെയാണ് ഇപ്പൊൾ സ്വർണം നിൽക്കുന്നത്.

ഇന്നും ഇന്നലെയും ആയി കഴിഞ്ഞ കുറെ ദിവസങ്ങളായി ഉള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണ് സ്വർണത്തിനു ആയിരിക്കുന്നത്. എന്നാൽ ഇന്നത്തെ സ്വർണ്ണവില അറിയുന്നതിന് മുൻപ് കഴിഞ്ഞ ഒരാഴ്ചയായി വില എങ്ങനെയാണ് നിൽക്കുന്നതെന്ന് അറിയാം.

ഓഗസ്റ്റ് 31, 2020തിൽ പവന് 37600 രൂപയും, ഗ്രാമിന് 4700 രൂപയും ആയിരുന്നു. പിന്നീട് സെപ്റ്റംബർ ഒന്നിന്, പവന് 200 രൂപ കൂടി 37800 രൂപയും ഗ്രാമിന് 4725 രൂപയുമായി, ശേഷം സെപ്റ്റംബർ 2 ആയപ്പോൾ സ്വർണത്തിന് ഒന്നരമാസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ വിലയായി 320 രൂപ കുറഞ്ഞ് 37480 രൂപയും, ഗ്രാമിന് 4685 രൂപയുമായി.

സെപ്റ്റംബർ മൂന്നിനും, നാലിനും ഈ വില തന്നെയാണ് തുടർന്നത്, എന്നാൽ സെപ്തംബര് 5, 2020ൽ സ്വർണ വില പവന് 120 രൂപ കുറഞ്ഞു 37360 രൂപയും, ഗ്രാമിന് 4670 രൂപയും ആയിരിക്കുന്നു. ആ വില തന്നെയാണ് ഇന്ന് സെപ്റ്റംബർ 6നും ഉള്ളത്.

ഇനിയും ഇത് കുറയണം എന്നാണ് എല്ലാവരുടെയും ആഗ്രഹം ആയതിനാൽ നാളെ ഈ വില കൂടുമോ അതോ കുറയുമോ അല്ലെങ്കിൽ മാറ്റമില്ലാതെ തുടരുമോ എന്ന് നമുക്ക് നോക്കി കാണേണ്ടിയിരിക്കുന്നു. ഇത്തരം സ്വർണ്ണവിലയെ പറ്റിയുള്ള പോസ്റ്റ് തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടായിരിക്കും.