2 ലക്ഷം മുതൽ സെക്കൻഡ്ഹാൻഡ് സിംഗിൾ ഓണർ കാറുകൾ 90% ലോണോടുകൂടി നൽകുന്നു.
പുതിയ കാർ വാങ്ങാൻ സാധിച്ചില്ലെങ്കിലും സെക്കൻഡ് ഹാൻഡ് ആയിട്ടുള്ള നല്ല പുതുപുത്തൻ രീതിയിലുള്ള കാർ വാങ്ങാനും എല്ലാവർക്കും താൽപര്യമുണ്ടാകും, ഇപ്പോൾ നോക്കുകയാണെങ്കിൽ ഏറെപേരും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്ന പതിവാണ് കാണാനുള്ളത്.
അങ്ങനെയിരിക്കുമ്പോൾ ഒന്ന് അന്വേഷിച്ചാൽ തന്നെ അധികം കാറുകളുടെ ഓപ്ഷനുകൾ നമുക്ക് ലഭിച്ചു എന്നു വരില്ല, എന്നാൽ കേരളത്തിൻറെ തന്നെ പലഭാഗത്തുനിന്നും സിംഗിൾ ഓണർ കാറുകൾ വിൽപ്പനക്ക് ഉള്ള കാര്യമാണ് നിങ്ങളെ അറിയിക്കുന്നത്. ഇത് 90 ശതമാനത്തോളം ലോണോടുകൂടി തന്നെയാണ് നൽകുന്നത്.
അതിൽ ഓൾട്ടോ 800- 2.47 ലക്ഷം രൂപ, ടൊയോട്ട ഇന്നോവ 3.9 ലക്ഷം രൂപ, സ്വിഫ്റ്റ് 2017 മോഡൽ സ്വിഫ്റ്റിന് 5.90 ലക്ഷവും, സ്വിഫ്റ്റ് ഡിസയർ 2.59 ലക്ഷം രൂപയും, പോളോ ജിടി 7.50 ലക്ഷം രൂപയ്ക്കും, നിസ്സാൻ മൈക്ര 2.75 ലക്ഷത്തിനും ആണ് നൽകാൻ ഉദ്ദേശിക്കുന്നത്, അതായത് ഇവയാണ് ഈ കാറുകൾക്ക് പ്രതീക്ഷിക്കുന്ന വിലകൾ.
ഈ കാറുകളെ പറ്റി വിശദമായി തന്നെ കാണുകയും അറിയുകയും ചെയ്യാം ഒപ്പം ബന്ധപ്പെടേണ്ട ആളുകളുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട് ആയതിനാൽ താല്പര്യം ഉണ്ടെങ്കിൽ അവരെ വിളിച്ച് സംസാരിക്കുകയും ചെയ്യാവുന്നതാണ്.