September 24, 2020

ഇന്ന് സെപ്റ്റംബർ 14ന് സ്വർണവില വീണ്ടും കൂടിയിരിക്കുന്നു, ഇന്നത്തെ വില നിങ്ങൾക്കറിയാം

ഇന്ന് സെപ്റ്റംബർ 14ന് സ്വർണവില വീണ്ടും കൂടിയിരിക്കുന്നു.

സ്വർണ്ണവിലയെ പറ്റിയുള്ള ഏറ്റവും പുതിയ വാർത്തകൾ ഈ പേജിലൂടെ ഇനിയും ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും, ഇത് നിങ്ങൾക്ക് നല്ലൊരു അറിവാകും എന്ന് കരുതുന്നു.

ഇന്നലെ സെപ്റ്റംബർ 13 ഞായറാഴ്ച സ്വർണ്ണവില പവന് 37 800 രൂപയും, ഒരു ഗ്രാമിന് 4725 രൂപയുമായിരുന്നു. എന്നാൽ ഇന്ന് സെപ്റ്റംബർ 14 പവന് 120 രൂപ കൂടി കൊണ്ട് ഒരു പവൻ സ്വർണത്തിനു 37920 രൂപയും എന്നുവച്ചാൽ ഗ്രാമിന് 4740 രൂപയും ആയിരിക്കുകയാണ്.

ഇനി നമുക്ക് കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണ്ണവില എങ്ങനെയെന്ന് നോക്കാം.

സെപ്റ്റംബർ 8- സ്വർണത്തിന് 80 രൂപ കൂടി പവന് 37600(ഗ്രാമിന് 4700), പിന്നീട് സെപ്റ്റംബർ 9ന് 240 രൂപ കൂടി 37840(ഗ്രാമിന് 4730), സെപ്റ്റംബർ 10ന് 80 രൂപ കൂടി 37920(ഗ്രാമിന് 4740) ആയിരുന്നു, പിന്നീടാണ് സെപ്റ്റംബർ 11 ന് 120 രൂപ കുറഞ്ഞ് 37800 രൂപ ആയത് ഈയൊരു വില മൂന്നുദിവസം തുടർന്നു ആയതിനാൽ സെപ്റ്റംബർ 13 വരെ ഈ വില തന്നെയായിരുന്നു.

ഇനി നാളെ സ്വർണ്ണത്തിൻറെ വില എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.