September 25, 2020

ഇന്നും സ്വർണവില വർധിച്ചിരിക്കുകയാണ് ഇങ്ങനെ പോയാൽ ഉടൻ വീണ്ടും പവന് 40,000 രൂപ കടക്കും

ഇന്നും സ്വർണവില വർധിച്ചിരിക്കുകയാണ് ഇങ്ങനെ പോയാൽ തീർച്ചയായും ഉടനെ തന്നെ വീണ്ടും പവന് 40,000 രൂപ കടക്കുന്നതാണ്.

ഇനിയുള്ള ദിവസങ്ങളിലും സ്വർണ്ണവിലയെ പറ്റിയുള്ള വിവരങ്ങൾ ഈ ഒരു പേജിലൂടെ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും,
ഈയൊരു അറിവ് നിങ്ങൾക്ക് സഹായകരമാകും എന്ന് കരുതുന്നു.

ഇന്നലെ സെപ്റ്റംബർ 14 ന് ഒരു പവൻ സ്വർണത്തിന് 37920 രൂപയും ഗ്രാമിന് 4740 രൂപയുമായിരുന്നു, എന്നാൽ ഇന്ന് സ്വർണവില വീണ്ടും കൂടി എന്നു പറഞ്ഞിരുന്നു അതായത് ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ കൂടി കൊണ്ട് 38160 രൂപയും ഗ്രാമിന് 4770 രൂപയും ആയിരിക്കുകയാണ്.

ഇനി കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണ്ണവില ഇങ്ങനെയെന്ന്.

സെപ്റ്റംബർ 9ന് പവന് 240 രൂപ കൂടി 37840 രൂപയും (ഗ്രാമിന് 4730), സെപ്റ്റംബർ 10ന് 80 രൂപ കൂടി 37920 രൂപയും (ഗ്രാമിന് 4740) ആയിരുന്നു, പിന്നീടാണ് സെപ്റ്റംബർ 11 ന് ചെറിയ ഒരു ആശ്വാസം പോലെ 120 രൂപ കുറഞ്ഞ് 37800 രൂപ ആയത്., ഈയൊരു വില മൂന്നുദിവസം തുടർന്നു ആയതിനാൽ സെപ്റ്റംബർ 13 വരെ ഈ വില തന്നെയായിരുന്നു തുടർന്നത്.

ഇനി നാളെ സ്വർണവില എന്താകുമെന്ന് കണ്ട് അറിയണം.