September 24, 2020

ശവംനാറി പുഷ്പങ്ങൾ മാറ്റി നിർത്തേണ്ട, ഒന്നിലധികം കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നണിത്

ശവംനാറി പുഷ്പങ്ങൾ മാറ്റി നിർത്തേണ്ടത് അല്ല പകരം ഒന്നിലധികം കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നുതന്നെയാണ് ഇവ, വിശദമായി അറിയാം.

നമ്മൾ പൂക്കൾ പറിക്കാൻ പോകുമ്പോൾ ഈ ഒരു പുഷ്പം കണ്ട് കഴിഞ്ഞിട്ടുണ്ടെങ്കിൽ മുതിർന്നവർ അത് എടുക്കരുത് ശവംനാറി ആണ് എന്ന് പറയാറുണ്ട്, ശവക്കോട്ടയിൽ ഒക്കെ കാണുന്ന പുഷ്പം ആയതിനാലാണ് നമ്മൾ കേരളീയർ ഇതിനെ ശവനാറി എന്ന് വിളിക്കുന്നത്, അതുകൊണ്ട് തന്നെ ഈ പുഷ്പത്തെ ആർക്കും അധികം അറിവില്ല, അത് മാത്രമല്ല പല തവണ കണ്ടെങ്കിലും ഇത് ശവനാരി ആണെന്ന് ഇപ്പോഴത്തെ പിള്ളേർക്ക് അറിയുന്നില്ല.

പക്ഷേ പലർക്കും ഇതിൻറെ മണമെല്ലാം ഇഷ്ടം തന്നെയാണ് എന്നാൽ ശവക്കോട്ടയുമായി ബന്ധമുള്ളതിനാൽ തന്നെ എല്ലാവരും ഇതിനെ മാറ്റി നിർത്തിയിട്ടെ ഉള്ളൂ., നീലാമരി നയൻതാര അങ്ങനെ ഒരുപാട് പേരുകളിൽ മറ്റു സ്ഥലങ്ങളിൽ ഈ ഒരു പുഷ്പം അറിയപ്പെടുന്നു, അങ്ങനെ പല സ്ഥലങ്ങളിലും ഇവയുടെ മണം ഇഷ്ടമായത് കൊണ്ടു പൗഡർ പെർഫ്യൂം അങ്ങനെ എല്ലാം ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.

എന്നാൽ നമ്മൾ മാറ്റി നിർത്തുന്ന ഈ ശവനാറി കൊണ്ട് ഒരുപാട് നമ്മൾ അറിയാത്ത ഉപയോഗങ്ങൾ ഉണ്ട് എന്നതാണ് സത്യം, കൂടുതലും നമ്മൾ അതൊന്നും അറിയാൻ ശ്രമിച്ചിട്ടില്ല, പക്ഷേ ഇന്ന് പലരും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഈയൊരു ശവനാറിക്ക്‌ പരിഹാരം കാണാൻ സാധിക്കുന്നതാണ്.

എന്തൊക്കെ ആണ് ഇവയുടെ ഗുണങ്ങൾ എന്ന് നമുക്ക് കേൾക്കാം.