സ്വർണത്തിന്റെ വില ഇന്ന് സെപ്റ്റംബർ 21നും കൂടിയിരിക്കുന്നു, വിശദമായി അറിയാം.
കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങളിലെ വില ഇങ്ങനെ ആണ്, സെപ്റ്റംബർ 15ന്, പവന് 240 രൂപ കൂടി 38160 രൂപ, സെപ്റ്റംബർ 16നു ഇൗ വില നിലനിന്നു.
സെപ്റ്റംബർ 17നു പവന് 200 രൂപ കുറഞ്ഞ് 37960 രൂപ ആയി, സെപ്റ്റംബർ 18ന് 120 രൂപ കൂടി 38080 രൂപയായി, സെപ്റ്റംബർ 19നും ഇൗ വില തന്നെ തുടർന്നു.
ഇന്നലെ സെപ്റ്റംബർ 20, ഞായറാഴ്ച അവധി ദിനം ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു, എന്നാല്‍ ഇന്ന് സെപ്റ്റംബർ 21ൽ, ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി കൊണ്ടു 38160 രൂപയും, ഗ്രാമിന് 4770 രൂപയും ആയി.
വരും ദിനങ്ങളിലും സ്വർണ വില കൂടിയോ കുറഞ്ഞോ എന്നതിനെ പറ്റിയുള്ള വാർത്ത ഈ ഒരു പേജിലൂടെ തന്നെ പോസ്റ്റ് ചെയ്യു.
ആയതിനാൽ ഈ വിവരം എല്ലാവർക്കും സഹായകരം ആകുമെന്ന് കരുതുന്നു.