April 15, 2021

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് വന്നിരിക്കുന്നു, ഒരുപാട് നാളുകൾക്ക് ശേഷം ഇതാദ്യമായി ഇത്രയും വില ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് വന്നിരിക്കുന്നു, ഒരുപാട് നാളുകൾക്ക് ശേഷം ഇതാദ്യമായി ഇത്രയും വില ഇടിവ്.

ആദ്യം കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണ്ണവില എങ്ങനെ എന്ന് നോക്കാം. സെപ്റ്റംബർ 16ന്, 38160 രൂപയും ഗ്രാമിന് 4770 രൂപയും ആയി, സെപ്റ്റംബർ 17നു പവന് 200 രൂപ കുറഞ്ഞ് 37960 രൂപയും, ഒരു ഗ്രാമിന് 4745 രൂപയും ആയി.

ശേഷം സെപ്റ്റംബർ 18നു 120 രൂപ കൂടി 38080 രൂപയും ഗ്രാമിന് 4760 രൂപയുമായി, 19നും, 20നും ഈ വില തന്നെ ആയിരുന്നു ഉണ്ടായത്. ഇന്നലെ സെപ്റ്റംബർ 21 തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി കൊണ്ടു 38160 രൂപയും ഗ്രാമിന് 4770 രൂപയും ആയി. എന്നാല് ഇന്ന് സെപ്റ്റംബർ 22 ചൊവ്വാഴ്ച മുൻപ് കാണാത്ത രീതിയിൽ വൻ ഇടിവ് ആണ് സ്വർണ്ണവിലയിൽ വന്നിരിക്കുന്നത്.

അതായത് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് കൊണ്ടു 37600 രൂപയും ഗ്രാമിന് 4700 രൂപയും ആയിരിക്കുന്നു, ഇത്രയും കാലം കൂടിയെങ്കിലും അത് ഒറ്റ ദിവസം കൊണ്ട് കൂടിയത് എല്ലാം കുറഞ്ഞു എന്നതാണ് സത്യം.

ഇനിയുള്ള നാളുകളിലും സ്വർണ്ണവില വിവരങ്ങൾ ഈ പേജിലൂടെ നിങ്ങളെ അറിയിക്കുന്നു, അതിനാൽ ഈ ഒരു വിവരം എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.