October 28, 2020

ഇന്നലെയും സ്വർണവില കുറഞ്ഞു, അതേപോലെ ഇന്നും നല്ല രീതിയിൽ വില കുറഞ്ഞിരിക്കുന്നു, വിശദമായി അറിയാം

ഇന്നലെയും സ്വർണവില കുറഞ്ഞു, അതേപോലെ ഇന്നും നല്ല രീതിയിൽ വില കുറഞ്ഞിരിക്കുന്നു, വിശദമായി അറിയാം.

ഏറെ സഹായകരം ആകുന്ന സ്വർണവിലയെ പറ്റിയുള്ള അപ്പ്ഡേറ്റ് ഇനിയും ഞങ്ങൾ ഈ പേജിലൂടെ നൽകുന്നതായിരിക്കും.

ഇന്നലെ സെപ്റ്റംബർ 22, ചൊവ്വാഴ്ച പതിവില്ലാതെ തന്നെ പവന് 560 രൂപ കുറഞ്ഞ് 37600 രൂപയും ഗ്രാമിന് 4700 രൂപയും ആയിരുന്നു.

ഇന്ന് ഏറെ സന്തോഷം എന്നപോലെ വീണ്ടും പവന് 200 രൂപ കുറഞ്ഞ് 37400 രൂപയും ഗ്രാമിന് 4650 രൂപയും ആയി.

കഴിഞ്ഞ ഒരാഴ്ചയിലെ വില നോക്കാം., സെപ്റ്റംബർ 17നു പവന് 200 രൂപ കുറഞ്ഞ് 37960 രൂപയും, സെപ്റ്റംബർ 18ന് 120 രൂപ കൂടി 38080 രൂപയായി, സെപ്റ്റംബർ 19നും ഈ വില തന്നെ തുടർന്നു, പിന്നെ സെപ്റ്റംബർ 20, ഞായറാഴ്ച അവധി ദിനം ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു, സെപ്റ്റംബർ 21ൽ, ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി കൊണ്ടു 38160 രൂപയും ആയിരുന്നു.

നാളെ സ്വർണവില എന്തായിരിക്കും എന്ന് കണ്ടറിയാം.